Sun, Jul 12, 2026
34.5 C
Dubai

വയനാട്ടിൽ തിരച്ചിൽ തുടരുന്നു; അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ ഫലം വൈകും

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. അതിനിടെ, മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സംസ്‌ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതി സൂക്ഷ്‌മ പരിശോധന...

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥി പ്രഖ്യാപത്തിൽ ആശയക്കുഴപ്പമില്ല- കെ മുരളീധരൻ

തൃശൂർ: നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ഥാനാർഥി പ്രഖ്യാപനം മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ മാനിച്ചായിരിക്കുമെന്ന് കെ മുരളീധരൻ. സ്‌ഥാനാർഥി പ്രഖ്യാപത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്നും മുരളീധരൻ വ്യക്‌തമാക്കി. പാലക്കാട് ബിജെപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ...

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; സത്യം പുറത്തുവന്നതിൽ സന്തോഷമെന്ന് ഷാഫി പറമ്പിൽ

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണെന്നും, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും വടകര എംപി ഷാഫി പറമ്പിൽ. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം...

അർജുനായുള്ള തിരച്ചിൽ തുടരുന്നു; കാലാവസ്‌ഥ അനുകൂലം, നാവികസേന എത്തും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. മൽസ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. നാവികസേനയും തിരച്ചിലിനായി എത്തും. കൂടുതൽ ആളുകളെ എത്തിച്ചു വിപുലമായ...

സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്‌തമായ വ്യാപക മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴ കിട്ടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ...

പൂരം നടത്തിപ്പ്; തൃശൂരിൽ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കളക്‌ട്രേറ്റിൽ നാളെ രാവിലെ പത്തിനാണ് യോഗം. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവരെയും...

ഹരജി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടാമെന്ന് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹരജി തള്ളി ഹൈക്കോടതി. കൊച്ചി സ്വദേശിയായ സിനിമാ നിർമാതാവ് സജിമോൻ നൽകിയ...

സർക്കാരിന്റെ നേട്ടങ്ങൾ 5 സംസ്‌ഥാനങ്ങളിലെ വെള്ളിത്തിരയിൽ; 18 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്‌ഥാനക്കാരെ അറിയിക്കാൻ നടപടി. സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്‌ഥാനങ്ങളിലെ സിനിമാ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം. കർണാടക,...
- Advertisement -