Sat, May 2, 2026
38 C
Dubai

ആന ഉൾവനത്തിൽ, ഇന്നും പിടികൂടാനായില്ല; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ പിടികൂടാനുള്ള ഇന്നത്തെ ഓപ്പറേഷൻ അവസാനിപ്പിച്ച് ദൗത്യസേന. ഏറെ നേരം ബാവലിയിൽ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉൾവനത്തിലേക്ക് പോയി. ഇതോടെ...

ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; അധ്യാപികയോട് 13ന് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്‌തു. കോഴിക്കോട് ചാത്തമംഗലത്തെ അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്ദമംഗലം പോലീസ് ചോദ്യം ചെയ്‌തത്‌. ഈ...

‘ആന കർണാടകയിൽ പ്രവേശിച്ചാൽ മയക്കുവെടിയില്ല, വയനാട്ടിൽ സ്‌പെഷ്യൽ സെൽ’; വനംമന്ത്രി

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. സാഹചര്യം...

മലയിൻകീഴിൽ യുവാവിനെ മദ്യപാനസംഘം ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: ബന്ധുവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. മലയിൻകീഴിലാണ് സംഭവം. കാരങ്കോട്ട്കൊണം സ്വദേശി ശരത് (24) ആണ് മരിച്ചത്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...

‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ ഉടൻ; ആന കാട്ടിക്കുളത്ത്, നിരീക്ഷണം തുടർന്ന് ദൗത്യസംഘം

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടും. ഓപ്പറേഷൻ ബേലൂർ മഗ്‌ന ദൗത്യം ഉടൻ ആരംഭിക്കുമെന്ന് ദൗത്യ സംഘം അറിയിച്ചു. ആനയെ മയക്കുവെടി വെച്ച്...

ചാലിഗദ്ദയിൽ ജാഗ്രത, ആളുകളെ ഒഴിപ്പിക്കുന്നു; കാട്ടാനയെ രാവിലെ മയക്കുവെടി വെക്കും

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത 'ബേലൂർ മഗ്‌ന' എന്ന കാട്ടാനയെ നാളെ രാവിലെ മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ഇന്ന് വെടിവെക്കാനാവില്ലെന്ന് ദൗത്യസേന അറിയിച്ചതിനെ തുടർന്നാണ് നാളെ ദൗത്യം തുടരാമെന്ന് വനംവകുപ്പ് അറിയിച്ചത്....

ജനരോക്ഷത്തിൽ പതറി ജില്ലാ ഭരണകൂടം; ആനയെ മയക്കുവെടി വെക്കും- ഉത്തരവ് ഉടൻ

വയനാട്: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഇതിനായുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം...

‘ആന ഇറങ്ങിയ വിവരം അറിഞ്ഞില്ല’; വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ

വയനാട്: മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ...
- Advertisement -