Mon, Oct 5, 2026
31 C
Dubai

നീറ്റ്; യൂത്ത് കോൺഗ്രസിൽ മാർച്ചിൽ സംഘർഷം- രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡെൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഉൾപ്പടെ സംഘർഷത്തിൽ പരിക്കേറ്റു. ഡെൽഹി ജന്തർമന്ദിറിലെ...

അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരുമരണം; 14 പേർക്ക് പരിക്ക്

കൊല്ലം: അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരുമരണം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ളാന്റിന് സമീപമാണ് അപകടം നടന്നത്. ടെംപോ ഡ്രൈവർ വെളിയം സ്വദേശി...

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ്; ജയിൽ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവിനുള്ള ശുപാർശയിൽ ഉൾപ്പെടുത്തി പോലീസ് റിപ്പോർട് തേടിയ ജയിൽ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോ.സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസി. സൂപ്രണ്ട്...

അതിതീവ്ര മഴ തുടരുന്നു; കണ്ണൂരും വയനാടും ഓറഞ്ച് അലർട്- ആറ് ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കളക്‌ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾക്ക് മാറ്റമില്ല. അടുത്ത മൂന്ന് ദിവസം...

മൂന്ന് ദിവസം കൂടി അതിശക്‌തമായ മഴ; നാളെ കൂടുതൽ ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ...

കുറഞ്ഞ നിരക്ക്, മികച്ച പരിശീലനം; കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ സജ്‌ജമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സ്‌ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകളുടെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെവി...

അതിതീവ്ര മഴ, കനത്ത നാശനഷ്‌ടം; പത്തനംതിട്ട, വയനാട് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...

ബെർത്തിന് തകരാറില്ല, അപകടകാരണം ചങ്ങല ശരിയായി ഇടാതിരുന്നത്; റെയിൽവേ

മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. സ്ളീപ്പർ കോച്ചിലെ ബെർത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും, ചങ്ങല ശരിയായി ഇടാതിരുന്നതാണ് അപകട...
- Advertisement -