Tue, Oct 6, 2026
37 C
Dubai

തോരാമഴയിൽ മുങ്ങി തലസ്‌ഥാനം; വെള്ളക്കെട്ട് രൂക്ഷം- വീടുകളിലും വെള്ളം കയറി

തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തിരുവനന്തപുരം ജില്ല. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്‌ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‍മാർട്ട്...

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്; പിന്നാലെ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വല്യവെളി അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം...

സംസ്‌ഥാനത്ത്‌ കനത്ത മഴ; കൂടുതൽ പെയ്‌തത്‌ ളാഹയിൽ- മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ. മിക്ക ജില്ലകളിലും ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. ചൊവ്വാഴ്‌ച വരെയാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യത; റെഡ് അലർട്- കാലവർഷം മേയ് 31ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ...

‘കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു’; മറുപടിയുമായി പാർട്ടി മുഖപത്രം

കോട്ടയം: കേരള കോൺഗ്രസ് (എം ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ 'വിഷ വീക്ഷണം' എന്ന്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയെന്ന് പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. അതേസമയം, രാഹുലിന്റെ അമ്മയ്‌ക്കും...

കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത; അപകട മേഖലയിലുള്ളവർ മാറിത്താമസിക്കണം

തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അപകട മേഖലകളിൽ...

‘പകർച്ചവ്യാധികളിൽ ജാഗ്രത വേണം, ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യത’

തിരുവനന്തപുരം: ഉഷ്‌ണതരംഗവും വേനൽമഴയും കാരണം വിവിധതരം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപനം തടയാനായി...
- Advertisement -