പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്; പ്രതി പിടിയിൽ
തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതര സംസ്‌ഥാന തൊഴിലാളിയുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. കൊല്ലത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പുലർച്ചെയാണ് ബിഹാർ സ്വദേശികളായ...
സിദ്ധാർഥന്റെ മരണം; ഡീനിനും അസി. വാർഡനും സസ്‌പെൻഷൻ- നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും അസിസ്‌റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഡീനിന്റെ ഭാഗത്ത് വീഴ്‌ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ...
മൂന്നാം തീയതിയായിട്ടും ഇല്ല; സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം?
തിരുവനന്തപുരം: മാർച്ച് മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഭൂരിപക്ഷം വരുന്ന ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറി സേവിങ്സ് അക്കൗണ്ട് വഴിയാണ്. ഈ...
സിദ്ധാർഥൻ മരിച്ച ദിവസം വിസി ക്യാമ്പസിൽ, നടപടിയെടുത്തില്ല; പോലീസ് റിപ്പോർട്
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല അധികൃതരുടെ അനാസ്‌ഥ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥ് മരിച്ച ദിവസം ഉച്ചമുതൽ വിസി ഡോ. എംആർ ശശീന്ദ്രനാഥ് ക്യാമ്പസിൽ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ടിൽ...
പത്തനംതിട്ടക്ക് അനിൽ ആന്റണി സുപരിചിതനല്ല, പരിചയപ്പെടുത്തുക ശ്രമകരം; പിസി ജോർജ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എകെ ആന്റണിയുടെ...
തലസ്‌ഥാനത്ത് പിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രതിഷേധം; പോലീസുമായി തർക്കം, സംഘർഷം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികളും പോലീസും തമ്മിൽ വൻ സംഘർഷം. റാങ്ക് പട്ടിക നിലനിൽക്കെ മറ്റൊരു വിജ്‌ഞാപനം ഇറക്കിയതിനെതിരെ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഉദ്യോഗാർഥികൾ റോഡ് ഉപരോധിച്ച്...
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ശോഭ ആലപ്പുഴയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി ദേശീയ നേതൃത്വം. 16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു....
സംസ്‌ഥാനത്ത് പൾസ് പോളിയോ വിതരണം നാളെ; 23,471 ബൂത്തുകൾ സജ്‌ജം
തിരുവനന്തപുരം: അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്‌ഥാനത്ത് നാളെ നടക്കും. സംസ്‌ഥാനതല ഉൽഘാടനം ഞായറാഴ്‌ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്...








































