കേരളത്തിൽ കാലവർഷം വെള്ളിയാഴ്‌ച എത്തും? പതിവിലും കൂടുതൽ ലഭ്യമാകും
പത്തനംതിട്ട: കേരളം ഉൾപ്പടെ രാജ്യത്തിന്റെ പലഭാഗത്തും ഇക്കുറി കാലവർഷം പതിവിലും കൂടുതൽ ലഭ്യമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ദീർഘകാല ശരാശരിയിലും 106 ശതമാനം അധികമഴ ലഭിച്ചേക്കും. കേരളത്തിലും അധികമഴ ഉറപ്പാണെന്ന് കേന്ദ്ര...
വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം
കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. വാഹനജാഥയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയതലത്തിൽ വിജയിക്കുന്ന...
ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായി ഒളിവിൽ കഴിയുന്ന എംപി പ്രജ്വൽ രേവണ്ണ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്. മേയ് 31ന് ജർമനിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തതായി രേവണ്ണ അന്വേഷണ...
വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!
ബർഗർ കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും അല്ലെ? പുതിയകാലത്തെ കുട്ടികൾ പ്രത്യേകിച്ചും. അവരുടെ ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ബർഗർ. ഒരു ചീസ് അടങ്ങിയ ബർഗർ എത്രകാലം കേടുകൂടാതെ നിൽക്കും? മാക്‌സിമം പോയാൽ ഒരു ദിവസം...
12 വയസുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; ഗുരുതര വകുപ്പുകൾ ചുമത്തും
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ സംഭവത്തിൽ 12 വയസുകാരിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നാണ് കണ്ടെത്തിയത്. ഈ സമയം കുട്ടിക്കൊപ്പം...
ഡെൽഹി ആശുപത്രിയിലെ തീപിടിത്തം; ഗുരുതര സുരക്ഷാ വീഴ്‌ചകളെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായതിൽ ഗുരുതര സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്. ആശുപത്രിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് രണ്ടു മാസമായെന്നും ആയുർവേദ ഡോക്‌ടർമാരാണ് ഇവിടെ നവജാത...
മദ്യനയക്കേസ്; ഇടക്കാല ജാമ്യം നീട്ടി നൽകണം- കെജ്‌രിവാൾ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജാമ്യം ഒരാഴ്‌ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് കെജ്‌രിവാൾ...
ബാർ കോഴ ആരോപണം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇന്ന് തുടക്കം. ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തി കോഴ ആവശ്യപ്പെട്ടുള്ള ശബ്‌ദരേഖ വാട്‍സ് ആപ് ഗ്രൂപ്പിൽ പ്രചരിച്ച അനിമോൻ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും....








































