സംസ്‌ഥാനത്ത് വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്
ഇടുക്കി: സംസ്‌ഥാനത്ത് വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്‌ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്‌റ്റ് നൈൽ പനിയാണെന്നാണ് ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചത്. വൃക്ക മാറ്റിവെക്കൽ ചികിൽസയുമായി...
മഴക്കെടുതി; ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി, മരം വീണ് രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശിയായ നരേഷിനെയാണ് കാണാതായത്. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.
ഇടുക്കി നെടുങ്കണ്ടം...
ഇബ്രാഹീം റഈസിയുടെ മരണം; മുഹമ്മദ് മൊക്‌ബെർ ഇറാന്റെ ഇടക്കാല പ്രസിഡണ്ട്
ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊക്‌ബെറിനെ (68) ഇടക്കാല പ്രസിഡണ്ടായി നിയമിച്ചു. നിലവിൽ ഇറാന്റെ വൈസ് പ്രസിഡണ്ട് ആണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ...
സംസ്‌ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, എട്ടിടത്ത് ഓറഞ്ച്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. പത്തനംതിട്ടയിൽ...
അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു, ഹരജി തള്ളി
കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ. പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ അമീറുൽ...
തദ്ദേശ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം; ഓർഡിനൻസ് ഉടൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം. ഇതിനായി ഉടൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കും. പഞ്ചായത്തുകൾ മുതൽ കോർപറേഷൻ വരെ എല്ലാ...
മഴ നനയാതിരിക്കാൻ കടയിൽ കയറിനിന്നു; വിദ്യാർഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന വിദ്യാർഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പിൽ പുതിയതോട്ടിൽ അലി മുസ്‌ല്യാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...
ഹെലികോപ്‌ടർ അപകടം; ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ഹെലികോപ്‌ടർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡണ്ട് ഉൾപ്പടെ ഹെലികോപ്‌ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി സ്‌ഥിരീകരണം വന്നത്.
ഇറാൻ...







































