Fri, Nov 13, 2026
29 C
Dubai

നാളെ ജനകീയ തിരച്ചിൽ; ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ ജനകീയ തിരച്ചിൽ ആസൂത്രണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിലിൽ നടത്തുക. നാളെ 11ആം...

ഹോക്കിയിൽ വീണ്ടും വിജയക്കുതിപ്പ്; ഇന്ത്യക്ക് നാലാം മെഡൽ- പടിയിറങ്ങി ശ്രീജേഷ്

പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് നാലാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് വെങ്കലം. വാശിയേറിയ പോരാട്ടത്തിൽ സ്‌പെയിനിനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്ത്യയുടെ നാലാം മെഡൽ എന്നതിന് പുറമെ, ഇന്ത്യൻ ഹോക്കി ടീമിന്റെ...

വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്‌ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വയനാട് ദുരന്തം ഉണ്ടായതിന് പിന്നാലെ സ്‌ഥിതിഗതികളെ കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ...

ദുബായിൽ സർക്കാർ ജീവനക്കാർക്ക് ഇനി ഏഴ് മണിക്കൂർ ജോലി; വെള്ളിയാഴ്‌ച അവധി

ദുബായ്: സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി കുറച്ച് ദുബായ് ഗവ. ഹ്യൂമൻ റിസോഴ്‌സസ്‌ ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, വേനൽക്കാലത്ത് സർക്കാർ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ അവധി നൽകാനും തീരുമാനിച്ചു. ഈ മാസം 12...

കൃഷി നശിച്ചു; പാലക്കാട് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. പാലക്കാട് ജില്ലയിലെ നെൻമാറ ഇടിയംപൊറ്റ സ്വദേശി സോമനാണ്(61) മരിച്ചത്. ആത്‍മഹത്യാ കുറുപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും സാമ്പത്തികമായി തകർന്നതോടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്‍മഹത്യാ കുറിപ്പിൽ...

പലിശഭാരം കുറയില്ല; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

മുംബൈ: ബാങ്ക് വായ്‌പകളുടെ പലിശഭാരം തൽക്കാലം കുറയില്ലെന് വ്യക്‌തമാക്കി, തുടർച്ചയായി ഒമ്പതാം യോഗത്തിലും അടിസ്‌ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക്...

നജീബ് കാന്തപുരത്തിന്റെ വിജയം; ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ ലീഗ് സ്‌ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. എതിർ സ്‌ഥാനാർഥി സിപിഎം സ്വതന്ത്രൻ കെപി മുഹമ്മദ് മുസ്‌തഫ നൽകിയ ഹരജിയാണ്...

മുതിർന്ന സിപിഎം നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ ബംഗാളിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളെ തുടർന്ന്...
- Advertisement -