Tue, Aug 11, 2026
33.8 C
Dubai

കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആൻ ടെസ കേരളത്തിൽ തിരിച്ചെത്തി

ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്....

രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം ജയിലിലാക്കാത്തത് എന്ത്? രാഹുൽ ഗാന്ധി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ, പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ...

വിദ്വേഷ പ്രസംഗം; കോൺഗ്രസ് വക്‌താവ്‌ ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്‌താവ്‌ ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ ഉണ്ടാക്കുന്ന വിധം സംസാരിച്ചുവെന്നാണ് പരാതി. ബിജെപി വീണ്ടും...

കാസർഗോഡ് മോക് പോളിൽ കൃത്രിമം; പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ മോക് പോളിൽ കൃത്രിമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ലോക്‌സഭാ...

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി; നിർദ്ദേശം സമർപ്പിച്ചു

കൊൽക്കത്ത: പേര് വിവാദത്തിൽ അകപ്പെട്ട ബംഗാളിലെ സഫാരി പാർക്കിലുള്ള അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി. അക്ബർ എന്ന ആൺ സിംഹത്തിന് 'സൂരജ്' എന്നും സീത എന്ന പെൺ സിംഹത്തിന് 'തനയ' എന്നും...

പ്രശസ്‌ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: പ്രശസ്‌ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ 'കളിയാട്ട'മാണ് തിരക്കഥ എഴുതിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം....

വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം

ബത്തേരി: വയനാട്ടിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ രണ്ടുമരണം. ദേശീയപാത 766ൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വയോധിക മരിച്ചു. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ശശി (68), മകൻ...

സുഗന്ധഗിരി മരംകൊള്ള; ഡിഎഫ്ഒ ഉൾപ്പടെ മൂന്നുപേർക്ക് കൂടി സസ്‌പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ വനംവകുപ്പിലെ സസ്‌പെൻഷൻ നടപടികൾ തുടരുന്നു. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ, സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ്...
- Advertisement -