Fri, Aug 14, 2026
38 C
Dubai

വന്യജീവി ശല്യം; ചികിൽസാ സഹായം, ജനകീയ സമിതി, പട്രോളിങ് കാര്യങ്ങളിൽ തീരുമാനം

വയനാട്: വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. യോഗത്തിൽ ചികിൽസാ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിങ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശങ്ങളും...

താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36...

‘വോട്ടും ചോദിച്ച് ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും’; തോമസ് ഐസക്കിനെതിരെ പിസി ജോർജ്

കോട്ടയം: മുതിർന്ന സിപിഎം നേതാവും മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി പരിഗണനയിലുള്ള തോമസ് ഐസക്, കിഫ്‌ബി കച്ചവടം നടത്തി...

ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം പോലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സമൻസ്. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉൾപ്പടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നിൽ വെള്ളിയാഴ്‌ച ഹാജരാകാനാണ്...

വയനാട്ടിൽ മന്ത്രിസംഘത്തിന് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്‌റ്റഡിയിൽ

മാനന്തവാടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക യോഗം ചേരാനായി വയനാട്ടിലെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരി ചുങ്കത്താണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ...

കുട്ടിയെ ഓടയിൽ കൊണ്ടുവന്ന് കിടത്തിയതെന്ന് സൂചന; ദുരൂഹത തുടരുന്നു

തിരുവനന്തപുരം: ചുരുളഴിയാതെ രണ്ടു വയസുകാരിയുടെ തിരോധനാകേസ്. 19 മണിക്കൂറിന് ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസ വാർത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. കുട്ടി കിടന്നുറങ്ങിയ സ്‌ഥലത്ത്‌ നിന്ന് 500 മീറ്ററിലധികം മാത്രം...

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയിൽ ഹാജരാവേണ്ടതിനാൽ രാഹുൽ...

വന്യജീവി ആക്രമണം; മൂന്ന് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക

കൽപ്പറ്റ: കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ മൂന്ന് സംസ്‌ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ...
- Advertisement -