Sat, Aug 15, 2026
38 C
Dubai

വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നെ എന്ത് കാര്യത്തിനാണ് സിബിഐ അന്വേഷണം. ഒരു...

ഏഴ് വയസുകാരനെ ഇടിച്ച ശേഷം നിർത്താതെ പോയി; കാറും ഓടിച്ചയാളും കസ്‌റ്റഡിയിൽ

ആലുവ: കുട്ടമശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴ് വയസുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ച നെടുമ്പാശേരി സ്വദേശി ഷാനും കസ്‌റ്റഡിയിലാണ്. ഇയാളെ പോലീസ്...

തേനീച്ച വളർത്തൽ; ക്‌ളാസ് സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ

കോയമ്പത്തൂർ: കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെ പറ്റി ക്ളാസ് എടുത്ത് കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ. ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി ഇന്നലെയാണ് ക്ളാസ് സംഘടിപ്പിച്ചത്. റാണികളെ വളർത്തൽ,...

കോഴിക്കോട് വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

നാദാപുരം: കോഴിക്കോട് വളയത്ത് നിർമാണത്തിലുള്ള വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടിഞ്ഞുവീണ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി....

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ച് വയസുകാരി മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ച് വയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ്...

സോണിയാ ഗാന്ധി രാജ്യസഭയിലേക്ക്; നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും

ന്യൂഡെൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. രാജസ്‌ഥാനിൽ നിന്നാകും സോണിയ രാജ്യസഭയിലേക്ക് മൽസരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഡെൽഹിയിലെ വീട്ടിൽ നിന്നും സോണിയ രാജസ്‌ഥാനിലേക്ക് അതിരാവിലെ...

യുഎസിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; രണ്ടുപേർ മരിച്ചത് വെടിയേറ്റ്

കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ...

യുദ്ധക്കളമായി ശംഭു അതിർത്തി; പിൻമാറാതെ കർഷകർ- കൂടുതൽ ട്രാക്‌ടറുകൾ എത്തിച്ചു

ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തി യുദ്ധക്കളമായി തുടരുന്നു. പോലീസ് കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് രാവിലെയും കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ്...
- Advertisement -