Sat, Aug 15, 2026
37 C
Dubai

സംസ്‌ഥാനത്ത്‌ ഇന്ന് കടയടപ്പ് സമരം; വ്യാപാരികൾ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും

കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് കടയടപ്പ് സമരം. വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടാണ്...

‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’ മൂന്നാം ദിനം; വയനാട്ടിൽ ഹർത്താൽ- സ്‌കൂളുകൾക്ക് അവധി

വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യം ഇന്ന് മൂന്നാം ദിനത്തിൽ എത്തിനിൽക്കുകയാണ്. നിലവിൽ മണ്ണുണ്ടി മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്....

ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട്; കാൽലക്ഷത്തിലേറെ കർഷകരെത്തും

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ. സമരം പ്രഖ്യാപിച്ച കർഷകരുമായുള്ള മന്ത്രിതല രണ്ടാംഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഡെൽഹി ചലോ മാർച്ച് തുടങ്ങുമെന്ന് കർഷകർ വ്യക്‌തമാക്കി....

‘ഹൈ റിച്ച് ദമ്പതികൾ’ 19ന് ഇഡിക്കു മുന്നിൽ ഹാജരാകും

കൊച്ചി: അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തൃശൂരിലെ വസതിയിൽ റെയ്‌ഡിന് എത്തുന്ന വിവരം അറിഞ്ഞു ഒളിവിൽ പോയ ഹൈ റിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ 19ന്...

ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും

ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിൽസാരീതിയിലൂടെ അറുപത്തിനാലുകാരൻ കാൻസർ രോഗമുക്‌തനായ വാർത്ത കഴിഞ്ഞദിവസമാണ് നാം വായിച്ചത്. ഇപ്പോഴിതാ നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാ​ഗീരവ് എന്ന ഒമ്പതുവയസുകാരിയും ഇതേ ചികിൽസാ രീതിവഴി അർബുദ മുക്‌തി...

യുഎഇയിലെ ക്ഷേത്രം 14ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

ദുബൈ: യുഎഇ പ്രസിഡണ്ട് സംഭാവന നൽകിയ അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ക്ഷേത്രം നാളെയോ ഫെബ്രുവരി 14നോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ്...

കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; തുരത്താൻ ശ്രമിച്ച് നാട്ടുകാർ

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്‌ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്‌ഥലത്തെത്തിയിരുന്നു. നിലവിൽ ആന...

കർഷകർ വീണ്ടും സമരമുഖത്തേക്ക്; കടുത്ത നിയന്ത്രണം, നിരോധനാജ്‌ഞ, ഇന്റർനെറ്റ് നിരോധനം

ന്യൂഡെൽഹി: താങ്ങുവില ഉൾപ്പടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ചൊവ്വാഴ്‌ച നടക്കുന്ന കർഷക മാർച്ചിനെ നേരിടാൻ ഹരിയാന, ഡെൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവും...
- Advertisement -