Sat, Jun 20, 2026
32.2 C
Dubai

ബിജെപി രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക; ആറൻമുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറൻമുളയിൽ കുമ്മനം രാജശേഖരൻ മൽസരിക്കും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷണൻ കുണ്ടറയിൽ നിന്ന് ജനവിധി...

രാഹുൽ ഇടപെട്ടു; ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി, സേനാപതി വേണു മൽസരിക്കും

ന്യൂഡെൽഹി: ഇടുക്കി ഉടുമ്പൻചോലയിൽ സ്‌ഥാനാർഥിയെ മാറ്റി കോൺഗ്രസ്. കെപിസിസി മീഡിയ സെൽ വക്‌താവ്‌ സേനാപതി വേണുവാണ് കോൺഗ്രസ് സ്‌ഥാനാർഥി. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തിയത്. മിനി പ്രിൻസിനെ...

ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ യുഎസ്; ഇറാന് മുന്നറിയിപ്പ്

വാഷിങ്ടൻ: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ തീരുമാനിച്ച് ട്രംപ് ഭരണകൂടം. ഇറാന്റെ ആക്രമണം ശക്‌തമാകുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് വിവരം....

‘എംപിമാർ മൽസരിക്കേണ്ടെന്ന് ഹൈക്കമാൻഡ്’; സുധാകരന്റെയും അടൂരിന്റേയും വഴിയടഞ്ഞു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടെന്ന കർക്കശ നിലപാടിൽ ഹൈക്കമാൻഡ്. ഇതോടെ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാനാകില്ല. മൽസരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ഇരുവരുമായി ഹൈക്കമാൻഡ് ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കോൺഗ്രസിന്റെ...

സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

കോഴിക്കോട്: കേരളത്തിൽ എവിടെയുമുള്ള ക്ഷേത്രചരിത്രവും ഭരണസമിതിയും പൂജകളും ഉൾപ്പടെയുള്ള മുഴുവൻ കാര്യങ്ങളെയും ഒരൊറ്റ ക്ളിക്കിൽ അറിയാനും പൂജകളും സവിശേഷ പ്രാർഥനകളും ഉൾപ്പടെയുള്ള കാര്യങ്ങൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യമാണ് TempleAddress.com എന്ന...

ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ; അപലപിച്ച് ഖത്തർ

ടെഹ്‌റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേൽ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച്...

കളം നിറഞ്ഞ് പാലക്കാട്; എൽഡിഎഫിൽ എൻഎംആർ. റസാഖ്, കൊടുവള്ളിയിൽ സലിം മടവൂർ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്‌ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ്. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്‌ഥാനാർഥികളെല്ലാം കളം...

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം

ടെഹ്‌റാൻ: യുഎഇക്ക് നേരെ ഇന്നും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ...
- Advertisement -