‘ഇറാൻ ഭീഷണിയായിട്ടില്ല, യുദ്ധത്തെ പിന്തുണയ്‌ക്കില്ല’; ട്രംപിനെതിരെ ഉന്നത ഉദ്യോഗസ്‌ഥൻ, രാജി
വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ, ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നു. ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (എൻസിടിസി) ഡയറക്‌ടർ ജോ കെന്റ് രാജിവെച്ചു.
ഇറാനിലെ...
എംകെ.മുനീറിന് സീറ്റില്ല, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; ലീഗ് സ്‌ഥാനാർഥി പട്ടിക
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 25 സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എംകെ.മുനീറിന് സീറ്റില്ല. ഫൈസൽ ബാബുവാണ് കോഴിക്കോട് സൗത്തിൽ ലീഗ് സ്‌ഥാനാർഥി.
ഫാത്തിമ...
പാലക്കാട്ട് രമേശ് പിഷാരടി, വട്ടിയൂർക്കാവിൽ മുരളീധരൻ; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യഘട്ട പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് പ്രധാന...
ഇസ്രയേൽ ആക്രമണം; അലി ലാരിജാനി കൊല്ലപ്പെട്ടു? പ്രതികരിക്കാതെ ഇറാൻ
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...
റെനോയുടെ എസ്‌യുവി ഡസ്‌റ്റർ വിപണിയിൽ; വില 10.49 ലക്ഷം മുതൽ
റെനോയുടെ മിഡ് സൈസ് എസ്‌യുവി ഡസ്‌റ്റർ വിപണിയിലെത്തി. അഞ്ച് മോഡലുകളിലായി എത്തിയ വാഹനത്തിന്റെ വില 10.49 ലക്ഷം മുതൽ 18.49 ലക്ഷം വരെയാണ്. പ്രീബുക്കിങ് പ്രോഗ്രാമായ ആർ പാസ് വഴി ബുക്ക് ചെയ്യുകയാണെങ്കിൽ...
തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, അപ്പീൽ തള്ളി, മൽസരിക്കാനാകില്ല
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം...
‘അധികാരത്തോടുള്ള അടങ്ങാത്ത ഭ്രമം’; ടികെ. ഗോവിന്ദനെ പുറത്താക്കി സിപിഎം
കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്ന ടികെ. ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്. തളിപ്പറമ്പ് മണ്ഡലത്തിൽ പികെ. ശ്യാമളയെ സ്‌ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് എതിർപ്പ് പരസ്യമാക്കി മുതിർന്ന...
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 19ന്
കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏക പ്രതി. ഇയാൾക്കുള്ള ശിക്ഷ വ്യാഴാഴ്‌ച വിധിക്കും.
കൊട്ടാരക്കര...








































