കോൺഗ്രസ് പാവങ്ങൾക്കായി പ്രവർത്തിക്കുന്നു, പ്രധാനമന്ത്രി അദാനിക്ക് വേണ്ടിയും; രാഹുൽ
ന്യൂഡെൽഹി: കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോലാറിലെത്തിയ രാഹുൽ, പ്രധാനമന്ത്രിക്ക് എതിരെയും അദാനിക്കുമെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്. കോൺഗ്രസ് പാവങ്ങൾക്കായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി...
അരിക്കൊമ്പൻ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളുടെ താവളം മാറ്റി
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാൻ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം മാറ്റി. സിമന്റുപാലത്തു നിന്നും 301 കോളനിയിലേക്കാണ് ആനകളെ മാറ്റിയത്. ആൾക്കൂട്ടം കുങ്കിയാനകളെ പ്രകോപിതർ ആക്കുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്‌നമായി മാറുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌ഥലം...
2023 ഫെമിന മിസ് ഇന്ത്യ വേൾഡ് കപ്പ്; കിരീടം ചൂടി നന്ദിനി ഗുപ്‌ത
2023ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കപ്പ് കിരീടം ചൂടി രാജസ്‌ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്‌ത. ഡെൽഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്‌ത്രെല ലുവാങ്ങിനാണ് സെക്കൻഡ് റണ്ണറപ്പ് കിരീടം....
രാഹുൽ ഗാന്ധി ഇന്ന് കോലാറിൽ’ ; വിവാദ വേദിയിലേക്ക് വീണ്ടും
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെ കോലാറിലെത്തും. മൂന്ന് തവണ മാറ്റിവെച്ച യാത്രയാണ് ഇന്ന് സഫലമാകുന്നത്. എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ കോലാർ സന്ദർശനമാണിത്. 2019ലെ...
കോവളത്ത് ബൈക്കിടിച്ചു നാല് വയസുകാരൻ മരിച്ചത് റേസിങ്ങിനിടെ; യുവാവ് പിടിയിൽ
തിരുവനന്തപുരം: കോവളത്ത് ബൈക്കിടിച്ചു നാല് വയസുകാരൻ മരിച്ചത് റേസിങ്ങിനിടെ. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പോലീസ് അറസ്‌റ്റ് ചെയ്‌തു. അപകടത്തിന് ഇടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം...
മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിനെ ഇന്ന് ചോദ്യം ചെയ്യും- വൻ സുരക്ഷ
ന്യൂഡെല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാജ്ഘട്ടിൽ പുഷ്‌പാർച്ചന നടത്തി കെജ്‌രിവാൾ സിബിഐ ഓഫീസിലേക്ക് പുറപ്പെടും. തുടർന്ന് 11 മണിക്ക് ചോദ്യം ചെയ്യൽ...
സംസ്‌ഥാനത്ത് ഇന്നും ചൂട് കൂടും; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ചൂട് കൂടും. ഏഴ് ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37...
ആതിഖ് അഹ്‌മദ് കൊലപാതകം; യുപിയിൽ നിരോധനാജ്‌ഞ; മൂന്ന് പേർ അറസ്‌റ്റിൽ
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാ...






































