Mon, Aug 31, 2026
33 C
Dubai

ലോകായുക്‌ത വിധി ഇന്ന്; മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിക്കുന്ന നിർണായക ദിനം

തിരുവനന്തപുരം: ലോകായുക്‌ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടി ജലീലിന് മന്ത്രി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ, ഇന്നത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമ വിദഗ്‌ധർ...

സിങ്കുകണ്ടത്ത് നാളെ മുതൽ രാപ്പകൽ സമരം; അരിക്കൊമ്പന് പിടിവീഴുമോ?

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു സമരസമിതി. നാളെ മുതൽ സിങ്കുകണ്ടത്ത് സമരസമിതി രാപ്പകൽ സമരം തുടങ്ങും. അരിക്കൊമ്പനെ പിടികൂടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. നിലവിൽ സിമന്റുപാലത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു....

സംസ്‌ഥാനത്ത്‌ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഇന്ന് 765 പേർക്ക് രോഗം- മാസ്‌ക് നിർബന്ധം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇന്ന് 765 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധ കൂടുതൽ. ഒമൈക്രോൺ വകഭേദമാണ് സംസ്‌ഥാനത്ത്‌ വ്യാപിക്കുന്നതെന്നാണ്...

തൈര് പാക്കറ്റുകളിൽ ‘ദഹി’ വേണ്ട; പ്രാദേശിക വാക്ക് തന്നെ മതിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡെൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ 'ദഹി' എന്ന് ചേർക്കണമെന്ന ഉത്തരവ് പിൻവലിച്ചു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം 'ദഹി' എന്ന ഹിന്ദി വാക്ക് ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ...

അപൂർവ രോഗങ്ങൾക്കുള്ള മരുന്നിന് നികുതി ഇളവുമായി കേന്ദ്രം

ന്യൂഡെൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, കാൻസർ തുടങ്ങിയ അപൂർവ രോഗങ്ങളുടെ 51 മരുന്നുകളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ, ചികിൽസയ്‌ക്ക്...

അട്ടപ്പാടി മധുകൊലക്കേസ്; വിധി പ്രഖ്യാപനം ഏപ്രിൽ നാലിനേക്ക് മാറ്റി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി പറയൽ മാറ്റി. ഏപ്രിൽ നാലിന് കേസിൽ വിധി പറയും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. 2018...

അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ചു

പാലക്കാട്: അട്ടപ്പാടി താഴെ മഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. താഴെ മഞ്ചിക്കണ്ടി സ്വദേശി മാത്യു പുത്തൻപുരക്കൽ, ചെർപ്പുളശ്ശേരി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മാത്യുവിന്റെ ഉടമസ്‌ഥതയിലുള്ള കടയോട് ചേർന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്....

തൃശൂരിൽ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു

തൃശൂർ: മുപ്‌ളിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ചു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൻ നാജുർ ഇസ്‌ലാമാണ് മരിച്ചത്. മാതാവ് നജ്‌മക്ക് ഗുരുതരമായി വെട്ടേറ്റു. കുട്ടിയുടെ അമ്മയുടെ...
- Advertisement -