Mon, Sep 21, 2026
32 C
Dubai

ഭൂമി തരംമാറ്റല്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: ഭൂമി തരംമാറ്റല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ, കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്‌ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തരം മാറ്റലിനായി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന...

മസ്‌ജിദിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ

മുംബൈ: മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ ഒരു മതത്തിനും എതിരല്ല. എന്നാൽ സംസ്‌ഥാന സർക്കാർ മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം...

നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ മൊഴിയെടുക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്‌ച ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണ് മൊഴിയെടുക്കുന്നത്. അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനെയും...

കടുത്ത നിയന്ത്രണവുമായി ശ്രീലങ്ക; ഫേസ്ബുക്കിനും വാട്‍സ്ആപ്പിനും ഉൾപ്പടെ വിലക്ക്

കൊളംബോ: അടിയന്തരാവസ്‌ഥക്കും കർഫ്യൂവിനും പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശ്രീലങ്ക. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധത്തിന് ജനങ്ങൾ...

മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട; ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ

തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവം വിവാദമായതോടെ മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടെന്ന ഉത്തരവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര...

ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി ഇന്നറിയാം; അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിലെ ചർച്ചയും വോട്ടെടുപ്പുമാണ് രാവിലെ 11.30നു ചേരുന്ന ദേശീയ അസംബ്‌ളി യോഗത്തിന്റെ പ്രധാന അജണ്ട. രണ്ട്...

ഒമൈക്രോണിനെ വെല്ലും വ്യാപനശേഷി; പുതിയ വകഭേദം കണ്ടെത്തി

ന്യൂഡെൽഹി: രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്ത് ആശ്വാസമാകുന്നതിനിടെ പുതിയ ആശങ്ക ഉയരുന്നു. മറ്റൊരു കോവിഡ് വകഭേദം കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയിലാണ് പുതിയ വകഭേദമായ എക്‌സ്‌ഇ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കൂടുതൽ വ്യാപനശേഷിയുള്ളതാണ്...

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തിരുവനന്തപുരം: സംസ്‌ഥാനത്ത് റമദാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടിരുന്നു. തുടർന്ന് നാളെ...
- Advertisement -