Tue, Sep 22, 2026
37 C
Dubai

മുല്ലപ്പെരിയാർ; നിലപാടിലുറച്ച് തമിഴ്‌നാട്‌, വാദം തുടരാൻ കേരളം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹരജികളിൽ ഇന്നും വാദം തുടരും. സുപ്രീം കോടതിയിൽ കേരളം ഇന്നലെ ആരംഭിച്ച വാദമാണ് ആദ്യം പൂർത്തിയാവുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ ഉൾപ്പെടുന്ന സംഘം പരിശോധന...

പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന

കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിൽ നിർമിച്ച മുഴുവൻ തൂണുകളിലും പരിശോധന നടത്താൻ നീക്കം. പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ 45 ദിവസം...

സിൽവർ ലൈൻ; പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി, നിർണായകം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്തുടനീളം പ്രതിഷേധം ശക്‌തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുക. രാവിലെ പതിനൊന്നിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ്...

സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്‌ത അനിശ്‌ചിതകാല പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. അതേസമയം,...

കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്താനും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ആയി ക്ളാസുകള്‍ ആരംഭിക്കാനും അനുമതി ലഭിച്ചു. ഉൽസവങ്ങളുടെ വിലക്ക്...

സിൽവർ ലൈനിന്റെ പേരിൽ കേരളം തെറ്റിദ്ധരിപ്പിക്കുന്നു; വി മുരളീധരൻ രാജ്യസഭയിൽ

ന്യൂഡെൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്‌തമാക്കിയിട്ടും കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്...

സംസ്‌ഥാനം കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ബംഗാൾ സംഘർഷത്തിൽ മോദി

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ ബിർഭുമിൽ ഉണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികളെ പിടികൂടാൻ സംസ്‌ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. "കുറ്റവാളികൾക്കെതിരെ സംസ്‌ഥാന സർക്കാർ...

ഹിജാബ് അനുകൂല പ്രകടനവുമായി ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകൾ

തിരുവനന്തപുരം: ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്‌ലാമില്‍ ഹിജാബ്...
- Advertisement -