Thu, Oct 15, 2026
30 C
Dubai

ഡിജിറ്റൽ വായ്‌പാ ആപ്പുകളിൽ പകുതിയിലേറെ അനധികൃതം; റിപ്പോർട്

മുംബൈ: ആന്‍ഡ്രോയ്‌ഡ്‌ ആപ് സ്‌റ്റോറുകളിലുള്ള ലോണ്‍, ഇന്‍സ്‌റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ഡിജിറ്റല്‍ വായ്‌പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കാലാവധി...

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്

ന്യൂഡെല്‍ഹി: ഉത്തർപ്രദേശിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്. നവംബര്‍ 25ന് നോയ്‌ഡയില്‍ നടക്കുന്ന ജേവര്‍ അന്താരാഷ്‍ട്ര വിമാന താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്....

രോഗബാധ 5,080, പോസിറ്റിവിറ്റി 9.43%, മരണം 40

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,892 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,080 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,908 പേരും കോവിഡ് മരണം...

‘ജയ് ഭീം’ ഒരു സമുദായത്തിനും എതിരല്ല; സംവിധായകൻ ടിജെ ജ്‌ഞാനവേൽ

ചെന്നൈ: 'ജയ് ഭീം' എന്ന ചിത്രം വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന പട്ടാളി മക്കള്‍ കക്ഷിയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ടിജെ ജ്‌ഞാനവേല്‍. ഒരു സമുദായത്തേയും അപമാനിക്കാന്‍ താന്‍ ഉദ്ദശിച്ചിട്ടില്ലെന്ന് തമിഴിലെഴുതി പുറത്തിറക്കിയ...

ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങൾ, ആധിപത്യ പ്രവണത; ചൈനക്കെതിരെ പ്രതിരോധമന്ത്രി

ന്യൂഡെൽഹി: ചൈനക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങളും ആധിപത്യ പ്രവണതകളുമെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. 'യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ'യെ...

ആവശ്യമെങ്കിൽ കാർഷിക ബില്ലുകൾ പുനഃസ്‌ഥാപിക്കും; രാജസ്‌ഥാൻ ഗവർണർ

ന്യൂഡെല്‍ഹി: ആവശ്യമെങ്കിൽ വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സർക്കാർ പുനഃസ്‌ഥാപിക്കുമെന്ന് രാജസ്‌ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കാര്‍ഷിക നിയമങ്ങളുടെ യഥാർഥ ഗുണഫലങ്ങള്‍ മനസിലാക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ലെന്നും കല്‍രാജ് മിശ്ര പറഞ്ഞു. "കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍...

കാലിഫോർണിയ കാട്ടുതീ; രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് സെക്കോയ മരങ്ങളും കത്തിനശിച്ചു

കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ മര വിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയിൽ നശിച്ചതായി റിപ്പോർട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വർഷം മാത്രം കാട്ടുതീയിൽ നശിച്ചത്....

കർഷക സമരം തുടരും; റാലികൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. സംയുക്‌ത കിസാന്‍ മോര്‍ച്ച യോ​ഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍...
- Advertisement -