Tue, Jun 30, 2026
33.9 C
Dubai

തീപിടിത്തം നിയന്ത്രണവിധേയം; എസി ചില്ലർ ഇൻസ്‌റ്റലേഷൻ നടക്കുന്നതിനിടെ തീപടർന്നു

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ളോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒമ്പതാം നിലയ്‌ക്ക്‌ മുകളിലുള്ള ടെറസിൽ എസി ചില്ലർ ഇൻസ്‌റ്റലേഷൻ...

ദിത്വ ചുഴലിക്കാറ്റ്; കനത്ത മഴ, പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം/ ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് രണ്ടുദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ശ്രീലങ്കൻ തീരത്തിന് സമീപത്ത് തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വ ചുഴലിക്കാറ്റ് സ്‌ഥിതി ചെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ചുദിവസം...

‘ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭയം, ചവിട്ടിയരച്ച് കുലമൊടുക്കുക ലക്ഷ്യം’

തിരുവനന്തപുരം: ബലാൽസംഗ കേസിൽ കുറ്റാരോപിതനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം. രാഹുലിനെതിരായ നീക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു. രാഹുലിന്റെ തലമുറയിൽപ്പെട്ട ഒരുപറ്റം...

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ഒമ്പതാം നിലയിലെ സി ബ്ളോക്കിലാണ് തീ പടർന്നതെന്നാണ് വിവരം. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന അടക്കം സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. പ്രവർത്തനം...

‘ഭരിക്കാൻ കഴിവില്ലാത്ത മറവിരോഗി’; ബോഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

വാഷിങ്ടൻ: മുൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി ഡൊണാൾഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരനാണ് ബൈഡനെ...

രാഹുൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ? അറസ്‌റ്റിന്‌ നീക്കവുമായി പോലീസ്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും. മുൻ‌കൂർ ജാമ്യം തേടി തിരുവന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയെ ആണ് രാഹുൽ...

കള്ളക്കടലിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണം; കേരളാ തീരത്ത് മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശനിയാഴ്‌ച (നാളെ) രാത്രി 11.30 വരെ കേരളാ തീരത്ത് കടലാക്രമണത്തിന് സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്‌ഥിതി...

‘അവരും അധികാരം ത്യാഗം ചെയ്‌തിട്ടുണ്ട്‌’; സോണിയയെ പരാമർശിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡികെ ശിവകുമാർ. ബെംഗളൂരുവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചപ്പോൾ...
- Advertisement -