ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ; അപലപിച്ച് ഖത്തർ
ടെഹ്റാൻ: ഇറാനിലെ പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായി ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്...
കളം നിറഞ്ഞ് പാലക്കാട്; എൽഡിഎഫിൽ എൻഎംആർ. റസാഖ്, കൊടുവള്ളിയിൽ സലിം മടവൂർ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ്. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖ സ്ഥാനാർഥികളെല്ലാം കളം...
യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
ടെഹ്റാൻ: യുഎഇക്ക് നേരെ ഇന്നും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗിക അറിയിപ്പിൽ...
കെ. സുധാകരനും അടൂർ പ്രകാശിനും ഇളവ്? ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാൻ ഇളവ് നൽകുന്നത് പരിഗണിച്ച് ഹൈക്കമാൻഡ്. സുധാകരനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം....
ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ
ഒരു മാവിൽ ഒരുതരമല്ലാതെ എത്രതരം മാമ്പഴങ്ങൾ വിരിയും? ഇതെന്ത് ചോദ്യമെന്ന് ചിന്തിക്കുന്നവരുണ്ടോ, എന്നാൽ കേട്ടോ...ഉത്തർപ്രദേശിലെ മലീഹാബാദിൽ ഒരൊറ്റ മാവിൽ വിരിയുന്നത് 350ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ്.
'ഇന്ത്യയുടെ മാംഗോ മാൻ' എന്നറിയപ്പെടുന്ന പത്മശ്രീ ജേതാവ് കലീമുള്ള...
4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ
വെള്ളവും ഭക്ഷണവും ഇല്ലാതെ നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 104 വയസുകാരിക്ക് പുനർജൻമം. കാന്തല്ലൂർ ഇടക്കടവ് എസ്സി കോളനിയിൽ താമസിക്കുന്ന തങ്കമ്മാളാണ് ഇരുട്ടിനെയും വന്യജീവികളെയും പ്രതിരോധിച്ച് മറയൂരിലെ മുരുകൻമലയ്ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിൽ...
ഹോർമുസിന് സമീപം യുഎസ് ബോംബാക്രമണം; മിസൈൽ കേന്ദ്രങ്ങൾ തകർത്തു
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ബോംബാക്രമണം നടത്തി യുഎസ്. ഏകദേശം 2268 കിലോഗ്രാം ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ഡീപ്...
പശ്ചിമേഷ്യൻ യുദ്ധം; പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണം
ദുബായ്: യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമാക്കിയത്.
ഈദ് ഗാർഹുകൾ വേണ്ടെന്ന് യുഎസ്, ഖത്തർ മതകാര്യ മന്ത്രാലയങ്ങൾ...








































