Thu, Jul 2, 2026
34.5 C
Dubai

അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റേത് കൊലപാതകം; അമ്മൂമ്മ അറസ്‌റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സ്‌ഥിരീകരിച്ച് പോലീസ്. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മൂമ്മ റോസിലി...

ശബരിമല സ്വർണക്കൊള്ള; കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത്‌ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത്‌ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തന്ത്രിയും ഉദ്യോഗസ്‌ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ...

പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം

പൊന്നാനി: പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ മൂന്നുമണിക്ക് കടൽ...

ബിഹാർ വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി, 1314 സ്‌ഥാനാർഥികൾ

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 1314 പേരാണ് മൽസര രംഗത്തുള്ളത്. ഇന്ത്യ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മൽസരിക്കുന്ന രാഘോപുർ,...

വാഹനക്കടത്ത്; അന്വേഷണത്തിന് ഭൂട്ടാൻ സർക്കാരും, പരിശോധന ശക്‌തമാക്കും

ന്യൂഡെൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാറും. ഇന്ത്യ-ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തതായും അതിർത്തിയിൽ പരിശോധന ശക്‌തമാക്കാൻ ധാരണയായതുമാണ്...

മൂന്നാറിൽ യുവതിക്ക് ദുരനുഭവം; കുറ്റക്കാരായ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും

തൊടുപുഴ: മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് വിനോദസഞ്ചാരിയായ യുവതിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ആറ് കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടി കഴിഞ്ഞാൽ ഉടൻ ലൈസൻസ്...

ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി; ട്രംപിന്റെ കടുത്ത വിമർശകൻ

ന്യൂയോർക്ക്: ന്യൂയോർക്കിലെ മേയറായി ഡെമോക്രാറ്റിക് സ്‌ഥാനാർഥിയും ഇന്ത്യക്കാരനുമായ സൊഹ്‌റാൻ മംദാനി (34) തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച മുൻ ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. ഇന്ത്യൻ സമയം ഇന്ന്...

ബിലാസ്‌പുർ ട്രെയിൻ അപകടം; മരണം 11, ചുവപ്പ് സിഗ്‌നൽ കണ്ടിട്ടും മെമു നിർത്തിയില്ല

റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരിക്കേറ്റത്. ചുവപ്പ് സിഗ്‌നൽ അവഗണിച്ച് മെമു മുന്നോട്ട്...
- Advertisement -