സിക വൈറസ്: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം; കേന്ദ്ര സംഘം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദ്ദേശം. രോഗ ലക്ഷണങ്ങളുള്ള ഗർഭിണികളെ പ്രത്യേകം പരിശോധനക്ക് വിധേയരാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ്...
ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ അനുവദിച്ച് ഡെല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകൾ, കോളേജുകള്‍, അക്കാദമി ട്രെയിനിങ് സെന്ററുകള്‍ എന്നിവ തുറക്കാമെന്നും ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ളി ഹാളുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എന്നാൽ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകര്‍ക്ക്...
എംബിബിഎസ് വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിര്‍ത്ത് ഐഎംഎ
ന്യൂഡെൽഹി: ആയുഷ് ചികിൽസാ രീതികളിൽ എംബിബിഎസ് വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന നിര്‍ദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓരോ ചികിൽസാ രീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കുന്നത് അപകടകരമായ പ്രവണതയാണ്....
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം; സംസ്‌ഥാനത്ത് 12 ജില്ലകളിൽ മഴമുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ആന്ധ്രാ-ഒഡിഷ തീരത്തിനടുത്തായാണ് ന്യുനമർദ്ദം. അറബികടലിൽ കാലവർഷക്കാറ്റ് ശക്‌തമായി തുടരുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസവും ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം...
കോന്നി വനമേഖലയിലെ ആറ്റിൽ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: കോന്നി വനമേഖലയിൽ അച്ചൻകോവിലാറിലൂടെ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ വനമേഖലയിൽ വെച്ച് വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.
വനത്തിൽ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിർത്തി. ആനയുടെ പോസ്‌റ്റുമോർട്ടം...
തെരുവ് നായയെ മർദ്ദിച്ചു കൊന്നു; സഞ്‌ജയ് ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചുപൂട്ടി മനേകാ...
ന്യൂഡെൽഹി: ചികിൽസക്ക് എത്തിച്ച തെരുവ് നായയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ ഡെൽഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്‌ജയ് ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ നടപടിയുമായി ബിജെപി എംപി മനേകാ ഗാന്ധി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത്...
ഒരാൾക്ക് കൂടി സിക വൈറസ്; ആകെ രോഗികളുടെ എണ്ണം 15 ആയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 40 വയസുകാരനാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലാണ്...
പരാതി ഉയർന്നാൽ പരിശോധന സ്വാഭാവികം; കിറ്റെക്‌സ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികൾ ഉയർന്നാൽ പരിശോധന നടത്തുന്നത് സ്വാഭാവികമാണെന്നും അതിനെ വേട്ടയാടലായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്‌ഥരാണ്. ഒറ്റപ്പെട്ട എന്തെങ്കിലും...








































