ഡോക്ടറെ മര്ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉടന് അറസ്റ്റ് ചെയ്യണം; കെ സുധാകരന്
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന് അഭിലാഷ് ചന്ദ്രനെ ഉടന് അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരന് എംപി.
പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില് പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്...
രോഗബാധ 12,078, പോസിറ്റിവിറ്റി 10.37%, മരണം 136
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,16,507 ആണ്. ഇതിൽ രോഗബാധ 12,078 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 11,469 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 136 പേർക്കാണ്....
വനിതാ കമ്മീഷൻ ആസ്ഥാനത്തേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: എംസി ജോസഫൈനെ വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വനിതാ കമ്മീഷൻ ആസ്ഥാനത്തേക്ക് കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഭർതൃ ഗൃഹത്തിലെ പീഡനത്തെക്കുറിച്ച് പരാതി പറയാന് വിളിച്ച...
കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്ത്രീയോട് രൂക്ഷമായി പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ്...
മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി ഹൈക്കോടതി തള്ളി. കേസില് സിബിഐയ്ക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്ക്കാര് കോടതിയിൽ നിലപാടെടുത്തു.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും...
മാനനഷ്ടക്കേസ്; രാഹുല് ഗാന്ധി കോടതിയില് ഹാജരായി
അഹമ്മദാബാദ്: അപകീര്ത്തിക്കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി സൂററ്റിലെ മജിസ്ട്രേറ്റ് കോടതിയില് ഹാജരായി. മോദി എന്ന കുടുംബപേര് രാഹുല് അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്എ പൂര്ണേഷ് മോദി നല്കിയ കേസിലാണ് രാഹുല്...
ജമ്മു കശ്മീർ സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു
ഡെൽഹി: ജമ്മു കശ്മീരിലെ സാഹചര്യം ചര്ച്ച ചെയ്യാനുള്ള സർവകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ആരംഭിച്ചു. അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, അജിത് ഡോവൽ, ഫറൂഖ്...
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാംപ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ...








































