സ്വർണവിലയിൽ ഉണർവ്; പവന് 160 രൂപ വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് ഉണർവ്. പവന് 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120...
മൂന്നാം മുന്നണിയെന്ന ആശയം കാലഹരണപ്പെട്ടത്; പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ...
നായയുടെ കാൽ തല്ലിയൊടിച്ചു; മേനകാ ഗാന്ധിയുടെ ‘ഫോൺ കോളിന്’ പിന്നാലെ അറസ്റ്റ്
ലഖ്നൗ: ഉത്തർപ്രദേശിൽ നായയുടെ കാൽ തല്ലിയൊടിച്ച ആൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംപിയും മൃഗസംരക്ഷണ പ്രവര്ത്തകയും ബിജെപി നേതാവുമായ മേനകാ ഗാന്ധി നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതായി റിപ്പോർട്. മേനകാ ഗാന്ധി പോലീസ് സ്റ്റേഷനിലേക്ക്...
തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്; ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയില് കണ്ടെത്തി. വെങ്ങാനൂര് സ്വദേശി അര്ച്ചന(24)യെയാണ് തീകൊളുത്തി മരിച്ച നിലയില് കണ്ടെത്തിയത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ...
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500,00ത്തിൽ താഴെയെത്തി. ഇന്നലെ 426,40 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവസം 53,256 പേർക്കാണ് രോഗം...
കോൺഗ്രസിൽ പക്വതയുള്ള നേതാക്കളുണ്ട്, അവർ ചിന്തിക്കട്ടെ; യശ്വന്ത് സിൻഹ
ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തൃണമൂല് നേതാവും മുന് ബിജെപി...
മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയത് 21 പേർക്ക്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം. ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന്...
മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: വയനാട്, മുട്ടില് മരംമുറിക്കല് കേസിലെ പ്രതികളുടെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവര് നല്കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കോടിക്കണക്കിന്...








































