Mon, Nov 9, 2026
29 C
Dubai

യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം: ഭർത്താവ് കിരൺ പോലീസ് കസ്‌റ്റഡിയിൽ

കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ(24) ആണ് ഇന്ന്...

ജമ്മു കശ്‌മീർ ഒരു ജനതയാണ്, റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല; പി ചിദംബരം

ന്യൂഡെല്‍ഹി: ജമ്മു കശ്‌മീർ റിയല്‍ എസ്‌റ്റേറ്റ് ഭൂമിയല്ല എന്നത് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാതന്ത്ര്യത്തിനൊപ്പം പ്രത്യേക പദവിയുള്ള സംസ്‌ഥാനമെന്ന നിലയിലാണ് ജമ്മു കശ്‌മീരിനെ...

വിദേശികളെ കബളിപ്പിച്ച് പണംതട്ടി; ഏഴംഗ സംഘം പിടിയിൽ

ന്യൂഡെൽഹി: വിദേശികളെ കബളിപ്പിച്ച് പണംതട്ടിയ ഏഴംഗ സംഘത്തെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രമുഖ ഓൺലൈൻ വ്യാപാര സ്‌ഥാപനമായ ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് അന്താരാഷ്‌ട്ര ഓണ്‍ലൈന്‍ റാക്കറ്റ് നടത്തി...

‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്‌’; എ വിജയരാഘവന്‍

തിരുവനന്തപുരം:  ബ്രണ്ണൻ കോളേജ് വിഷത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും വിഷയം അവിടെ അവസാനിച്ചെന്നും എ വിജയരാഘവന്‍.  തന്റെ പദവിക്ക് യോജിക്കാത്ത രീതിയിലാണ് സുധാകരൻ സംസാരിച്ചതെന്നും...

‘ട്രാക്‌ടറുമായി തയ്യാറാവുക’; കർഷകരോട് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ട്രാക്‌ടറുമായി തയ്യാറാവുക എന്നാണ് ടിക്കായത്ത് പറഞ്ഞത്. ”സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല....

രോഗബാധ 7,499, പോസിറ്റിവിറ്റി 9.63%, മരണം 94

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 77,853 ആണ്. ഇതിൽ രോഗബാധ 7,499 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,596 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 94 പേർക്കാണ്....

രാമനാട്ടുകര അപകടം; മരിച്ച യുവാക്കൾ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തിൽ മരിച്ചവര്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പൊലീസ് അനുമാനം. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രത്യേക ദൗത്യത്തിന് വേണ്ടി ടിഡിവൈ എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്‌മ...

ഹിന്ദുബാങ്കുമായി സംഘ്പരിവാർ; ഇസ്‌ലാമിക് ബാങ്കിന്റെ പിൻഗാമി

തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്‌ലാം മുന്നോട്ടുവെക്കുകയും മുൻ ധനമന്ത്രി തോമസ് ഐസകും ഇടത് ഭരണകൂടവും കഴിഞ്ഞ 15 കൊല്ലമായി പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന 'സാമ്പത്തിക ഇസ്‌ലാമിന്റെ' അൽ ബറക ഇസ്‌ലാമിക് ബാങ്കിന് പിൻഗാമിയായി...
- Advertisement -