Mon, Nov 9, 2026
29 C
Dubai

വടക്കന്‍ കേരളത്തില്‍ ഇന്നും മഴ തുടരും

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ, കേരളതീരത്ത്...

പിഡിപി നേതാവ് നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും മുൻ മന്ത്രിയുമായ നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ശ്രീനഗറിലെ വീട്ടിൽ ഒരു മാസത്തിലേറെ കടുത്ത നിയന്ത്രണങ്ങളോടെ പാർപ്പിച്ച ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നത്. ജൂൺ...

ഇന്ധന വില വർധന; സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. രാവിലെ 11 മുതല്‍ 11.15...

18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതൽ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ...

കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് ജസ്‌റ്റിസ് അശോക് ഭൂഷൺ...

ലക്ഷദ്വീപിന്റെ അധികാരപരിധി കർണാടകയിലേക്ക്; റിപ്പോർട് നിഷേധിച്ച് കളക്‌ടര്‍

കവരത്തി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നീക്കമെന്ന റിപ്പോര്‍ട് നിഷേധിച്ച് കളക്‌ടര്‍. അധികാരപരിധി മാറ്റാൻ ശുപാര്‍ശയില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്നും ലക്ഷദ്വീപ് കളക്‌ടര്‍ അസ്‌കര്‍...

‘ഒരു പപ്പടവട പ്രേമം’ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്‌തു

യുവഗായകരായ അന്‍വര്‍ സാദത്തും അഷിന്‍ കൃഷ്‌ണയും ചേർന്ന് ആലപിച്ച 'ചെമ്മാനം ചേലേറി ചെന്തെങ്ങിന്‍ തേരേറി' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്. ഒരു പപ്പടവട പ്രേമം എന്ന സിനിമയിലെ മൂന്നാമത്തെ ഗാനമാണിത്. വാസു അരീക്കോട്...

തിരഞ്ഞെടുപ്പ് പ്രവർത്തനം പാളി, അടിസ്‌ഥാന പ്രശ്‌നം വിഭാഗീയത; ബിജെപിക്കെതിരെ ആർഎസ്‌എസ്

കൊച്ചി: ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്നും അനാവശ്യ വിവാദങ്ങളിൽ നേതാക്കൾ വീണെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ്...
- Advertisement -