Mon, Nov 9, 2026
34 C
Dubai

തൃണമൂലിൽ ചേരാൻ നിരാഹാര സമരം നടത്തി ബിജെപി പ്രവർത്തകർ; ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ വരാൻ നിരാഹാര സമരം നടത്തിയ 300 ബിജെപി പ്രവർത്തകരെ ഗംഗാജലം തളിച്ച് സ്വീകരിച്ച് പാർട്ടി. ബീർഭൂമിലെ തൃണമൂൽ ഓഫിസിനു മുന്നിൽ നിരാഹാരമിരുന്ന ബിജെപി പ്രവർത്തകരെയാണ് തൃണമൂൽ...

ലക്ഷദ്വീപിൽ ഹെൽത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി; പകരം ചുമതല ജൂനിയറായ വ്യക്‌തിക്ക്‌

കവരത്തി: ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്‌ടറെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ് പുറത്തിറക്കി. കവരത്തിയിലെ ആരോഗ്യ ഡയറക്‌ടറായിരുന്ന ഡോക്‌ടർ എംകെ സൗദാബിയെയാണ് മെഡിക്കല്‍ ഓഫിസറായി സ്‌ഥലം മാറ്റിയത്. സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബിജെപി...

വാക്‌സിനേഷൻ പ്രതിസന്ധി; ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വാക്‌സിനേഷന്‍ പ്രതിസന്ധിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ വാക്‌സിന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍...

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ; എതിർപ്പുമായി ഐഒഎ

ന്യൂഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ (ഐഒഎ) രംഗത്ത്. ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഒരാഴ്‌ച ദിവസവും കോവിഡ് ടെസ്‌റ്റ് നടത്തണമെന്ന്...

യുപി ബിജെപി ഉപാധ്യക്ഷനായി മോദിയുടെ വിശ്വസ്‌തൻ എകെ ശർമ

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായ മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ എകെ ശർമയെ ഉത്തർപ്രദേശ് ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭാ പുനഃസംഘടനയിൽ ശർമക്ക് മന്ത്രിസ്‌ഥാനം നൽകിയേക്കുമെന്ന...

കാർഷിക നിയമം; ചർച്ചയാകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ

ന്യൂഡെൽഹി: കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷക സംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു, അതേസമയം സർക്കാരിന്റെ പുതിയ നിലപാട്...

രോഗബാധ 12,443, പോസിറ്റിവിറ്റി 10.22%, മരണം 90

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,21,743 ആണ്. ഇതിൽ രോഗബാധ 12,443 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,145 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 115 പേർക്കാണ്....

വെല്ലുവിളി ഏറ്റെടുത്ത് പിടി തോമസ്; കിറ്റക്‌സിന് മറുപടി ചൊവ്വാഴ്‌ച

കൊച്ചി: കിറ്റക്‌സ് കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്റി-20 പ്രസിഡണ്ട് കൂടിയായ കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പിടി...
- Advertisement -