Mon, Nov 9, 2026
34 C
Dubai

വാക്‌സിനേഷന് ബുക്കിങും രജിസ്‌ട്രേഷനും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിനായി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യലും സ്ളോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. 18 വയസും അതിന് മുകളിലുമുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്‌റ്റർ...

ഭീഷണി മുൻപും ഉണ്ടായിട്ടുണ്ട്, അന്നും വീട്ടിലാണ് കിടന്നുറങ്ങിയത്; എഎന്‍ രാധാകൃഷണന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്ന സംസ്‌ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭീഷണികൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിന് എതിരായ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ചയാണ്‌ മൽസരം ആരംഭിക്കുന്നത്. ഇംഗ്ളണ്ടിലെ സതാംപ്‌ടണിൽ വച്ചാണ് ഫൈനൽ നടക്കുക. ഓപ്പണർ മായങ്ക് അ​ഗർവാൾ...

കോവിഡ് ഡെൽറ്റ വകഭേദത്തിന് സ്‌പുട്‌നിക്‌ വി ഫലപ്രദമെന്ന് റഷ്യ

ഡെൽഹി: കോവിഡ് 19 ഡെൽറ്റാ വകഭേദത്തിന് സ്‌പുട്‌നിക്‌ വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട് (ആർഡിഐഎഫ്) ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ന് മുതൽ സ്‌പുട്‌നിക്‌ വി ഇന്ത്യയിൽ ലഭ്യമായി...

ലോക്ക്ഡൗണിനാണ് ഇളവുകൾ, ജാഗ്രതയ്‌ക്ക് ഇളവില്ല; മൂന്നാം തരംഗത്തെ നേരിടാൻ കരുതൽ വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണ മുക്‌തരല്ല....

ഇസ്രയേൽ എംബസി സ്‍ഫോടനം; വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം പ്രഖ്യാപിച്ചു

ന്യൂഡെൽഹി: ഇസ്രയേൽ എംബസി സ്‍ഫോടനക്കേസിൽ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്‌പദമായി പ്രത്യക്ഷപ്പെട്ട രണ്ട് പേരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരെ തിരിച്ചറിയാനോ, അറസ്‌റ്റ്...

‘കെ ബാബുവിന്റെ വിജയം അസാധുവാക്കണം’; എം സ്വരാജ് ഹൈക്കോടതിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറയിൽ നിന്നുള്ള കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയിൽ ഹരജി നൽകി. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർഥിച്ചെന്നാണ് സ്വരാജിന്റെ ഹരജിയിലെ...

തിരിച്ചടിച്ച് ചിരാഗ് പാസ്വാൻ; 5 വിമതർക്ക് സസ്‌പെൻഷൻ

പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി (എൽജെപി) ദേശീയ അധ്യക്ഷ സ്‌ഥാനത്തു നിന്ന് തന്നെ മാറ്റിയതിന് പിന്നാലെ അഞ്ച് വിമത എംപിമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌ത്‌ ചിരാഗ് പാസ്വാൻ. ഇളയച്ഛൻ കൂടിയായ പശുപതി...
- Advertisement -