Mon, Nov 9, 2026
34 C
Dubai

ഓറഞ്ച് അലർട് പിൻവലിച്ചു; സംസ്‌ഥാനത്തെ 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും പ്രഖ്യാപിച്ച ഓറഞ്ച് അലർട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്‌ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,...

കൊടകര കുഴൽപ്പണക്കേസ്; ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ഐസക് വർഗീസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ മറുപടി. ഹരജി മൂന്നാഴ്‌ചക്ക് ശേഷം...

പൗരത്വ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

ഡെൽഹി: മുസ്‌ലിങ്ങളല്ലാത്ത അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്‌ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. വിജ്‌ഞാപനത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിന്...

ഐടി നിയമം; ട്വിറ്ററിനോട് പാർലമെന്ററി കമ്മിറ്റിക്ക് വിശദീകരണം നൽകാൻ നിർദ്ദേശം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ഐടി നിയമത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിനോട് പാർലമെന്ററി സ്‌റ്റാന്റിംഗ് (ഐടി) കമ്മിറ്റിക്ക് മുൻപിൽ വിശദീകരണം നൽകാൻ നിർദ്ദേശം. ജൂൺ 18ന് വൈകീട്ട് നാല് മണിക്ക് പാർലമെന്ററി ഐടി കമ്മിറ്റിക്ക് മുൻപാകെ...

പ്രതിഷേധം നടത്തുന്നത് രാജ്യദ്രോഹമല്ല; കേന്ദ്രത്തോട് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്‌റ്റ് ഡെൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാർഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് ജാമ്യം...

പാലത്തായി പീഡനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ

കൊച്ചി: പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  പ്രതി പത്‌മരാജന്‍ ഹൈക്കോടതിയിൽ ഹരജി സമര്‍പ്പിച്ചു. ശരിയായ അന്വേഷണം നടത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ചതെന്ന് ഹരജിയില്‍ പറയുന്നു. കേസിനു പിറകില്‍ രാഷ്‌ട്രീയ വിരോധമുണ്ടെന്നും പത്‌മരാജന്‍ ഹരജിയില്‍...

ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഇന്ന് അഫ്‌ഗാനെ നേരിടും

ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മൽസരത്തിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. ഖത്തറിൽ രാത്രി 7.30നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്‌ഥാനത്ത് ഫിനിഷ് ചെയ്യാം....

ആർടിപിസിആർ പരിശോധന; ലാബുടമകളുടെ ഹരജിയിൽ ഹൈക്കോടതി വിധി 21ന്

കൊച്ചി: സംസ്‌ഥാനത്ത്‌ ആർടിപിസിആർ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപ നിശ്‌ചയിച്ച സംസ്‌ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച്...
- Advertisement -