Mon, Nov 9, 2026
34 C
Dubai

പത്തനാപുരത്തെ ബോംബ് ശേഖരം; അന്വേഷണത്തിന് കേന്ദ്ര ഇന്റലിജൻസും

കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ സംസ്‌ഥാന പോലീസിനു പുറമേ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവ് തോട്ടത്തിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ...

രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം

ന്യൂഡെൽഹി: രാജ്യത്ത് അനുഭവപ്പെടുന്ന വിലക്കയറ്റത്തിന് കാരണം ഇന്ധന വിലയിലെ വർധനവാണെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തിൽ റീടെയ്ൽ വിലക്കയറ്റം 6.3 ശതമാനമായി ഉയർന്നെന്ന റിപ്പോർട്...

കോപ്പയിൽ നാളെ ചിലിക്കെതിരെ അർജന്റീനയുടെ കന്നിയങ്കം

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ അർജന്റീന നാളെ ആദ്യ മൽസരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാരായ ചിലിയാണ് അർജന്റീനയുടെ എതിരാളി. നാളെ പുലർച്ചെ 2.30നാണ് മൽസരം. റിയോ ഡി ജനീറോയിലെ...

കോവിഡ് മരണങ്ങളുടെ സ്‌ഥിരീകരണം നാളെ മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങൾ സ്‌ഥിരീകരിക്കുന്നത് നാളെ (ജൂൺ 15) മുതൽ ജില്ലാ അടിസ്‌ഥാനത്തിൽ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്‌ടർമാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോർട്...

‘സേവ് കുട്ടനാട് കൂട്ടായ്‌മയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം’; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സേവ് കുട്ടനാട് സമൂഹ മാദ്ധ്യമ കൂട്ടായ്‌മയ്‌ക്ക് രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി മന്ത്രി സജി ചെറിയാൻ. കുട്ടനാട് വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാർ നേരിട്ടെത്തി കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു....

ഐഎസിൽ ചേർന്നവരുടെ മടങ്ങിവരവ്; സംസ്‌ഥാനത്തിന്‌ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന മലയാളികളായ വനിതകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര...

ലോക രക്‌തദാതാ ദിനാചരണം: സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: ലോക രക്‌തദാതാ ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രക്‌തദാനത്തിന്റെ ആവശ്യകത, അതിന്റെ മഹത്വം, അത് സമൂഹത്തില്‍ സൃഷ്‌ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, കൂടുതല്‍...

രാജസ്‌ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

ജയ്‌പൂർ: രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. രാജസ്‌ഥാനിലാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. രാജസ്‌ഥാനിലെ ബേഗു ടൗണിന് സമീപം പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ്...
- Advertisement -