ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു
മുംബൈ: ശ്വാസതടസത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്റെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഫൈസൽ ഫാറുഖിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
"നിങ്ങളുടെ സ്നേഹത്താലും വാൽസല്യത്താലും പ്രാർഥനയാലും ദിലീപ്...
‘കോവിഡ് വാക്സിൻ സ്പോട്ട് രജിസ്ട്രേഷൻ പരിഗണനയിലില്ല’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് വാക്സിൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന്...
യൂറോ കപ്പ്; ഉൽഘാടന മൽസരത്തിൽ നാളെ ഇറ്റലി തുർക്കിയെ നേരിടും
റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഉൽഘാടന മൽസരത്തിൽ നാളെ (ജൂൺ 12) ഇറ്റലി തുർക്കിയെ നേരിടും. പുലർച്ചെ 12.30ന് റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലാണ് മൽസരം. അജയ്യരായാണ് അസൂറിപ്പട യൂറോ കപ്പിനെത്തുന്നത്. യോഗ്യത...
മുട്ടിൽ മരം മുറിക്കേസ്; സ്ഥലം സന്ദർശിച്ച് വി മുരളീധരൻ
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിലെ സംഭവസ്ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരംകൊള്ളയ്ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിൽ ഉള്ളവരുടെ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന സർക്കാരാണ് കേരളം...
അഭിമാനത്തോടെ വീണ്ടും; 104 വയസുകാരി കേവിഡ് മുക്തയായി ജീവിതത്തിലേക്ക്
കണ്ണൂര്: പരിയാരം സര്ക്കാര് മെഡിക്കല് കോളേജില് കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐസിയുവില് ഉള്പ്പെടെ നീണ്ട 11 ദിവസത്തെ ചികിൽസയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.
ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം...
യുഎസിൽ കൊവാക്സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയില്ല
ന്യൂയോർക്ക്: കോവിഡിനെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് അമേരിക്കയിൽ അടിയന്തിര ഉപയോഗ അനുമതിയില്ല. കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്ഡിഎയെ സമീപിച്ചത്. എന്നാൽ എഫ്ഡിഎ ഈ അപേക്ഷ...
കടൽക്കൊല കേസ് നടപടികൾ അവസാനിപ്പിക്കാം; സുപ്രീം കോടതി
ന്യൂഡെല്ഹി: കടല്ക്കൊല കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ നഷ്ടപരിഹാര തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര് സ്വീകരിക്കും. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്...
മരംമുറി വിവാദം; സജീവമായി ഇടപെടാൻ ബിജെപി, മുതിർന്ന നേതാക്കൾ ഇന്ന് മുട്ടിലിൽ
കൽപ്പറ്റ: മുട്ടിൽ മരംമുറി വിവാദത്തിൽ സജീവമായി ഇടപെടാനുറച്ച് ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്ന് മുട്ടിലിൽ എത്തും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എംടി രമേശ് എന്നീ നേതാക്കളാണ്...








































