ജോസ് കെ മാണി ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനായേക്കും
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായേക്കും. ക്യാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ്...
ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില് നിന്നും അതീവ സുരക്ഷയിലാണ് കൊച്ചിയില് എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന് വിവരങ്ങളും ലഭ്യമാകുമെന്ന...
ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: മുന് ദേശീയ ജൂനിയര് ഗുസ്തി ചാമ്പ്യന് സാഗര് റാണയുടെ കൊലപാതക കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സുശീൽ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ...
വാർത്തകൾ ശരിയെങ്കിൽ നടന്നത് രാജ്യദ്രോഹക്കുറ്റം; ബിജെപി നേതാവ് പിപി മുകുന്ദന്
തിരുവനന്തപുരം: കൊടകര കുഴല്പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ബിജെപി മുതിര്ന്ന നേതാവ് പിപി മുകുന്ദന്. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു മുകുന്ദന്റെ പ്രതികരണം. കുഴല്പ്പണ കേസുകളുമായി ബന്ധപ്പെട്ട...
സംസ്ഥാനത്ത് ട്രോളിങ് നിരോധനം 9 മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഈ മാസം 9ന് അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ ഒന്നും...
ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല് ജില്ലകളില് യെല്ലോ അലര്ട് പ്രഖ്യാപിച്ചു. മൽസ്യ തൊഴിലാളികള് കടലില് പോകരുതെന്നും...
ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകള് പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് അനുവദിക്കാന് സുപ്രീം കമ്മിറ്റി തീരുമാനം. രാജ്യത്തെ പള്ളികള് അഞ്ചു നേരത്തെ നമസ്കാരങ്ങള്ക്കായി തുറക്കാന് അനുവദിക്കുന്നതിനൊപ്പം ഇപ്പോള് നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്വലിക്കും.
രാജ്യത്ത് ഇപ്പോള്...
‘ഡിസംബറോടെ എല്ലാവർക്കും വാക്സിൻ’; കേന്ദ്രത്തിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മമതാ ബാനര്ജി
കൊല്ക്കത്ത: രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും 2021 അവസാനത്തോടെ വാക്സിന് നല്കുമെന്ന കേന്ദ്രസര്ക്കാര് പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാര് വാക്സിന് സൗജന്യമായി നല്കണമെന്നും അവര്...








































