Fri, May 17, 2024
34 C
Dubai

കൊച്ചിയിൽ 2200 കിലോ രക്‌തചന്ദനം പിടികൂടി; അന്വേഷണം

കൊച്ചി: ഓയിൽ ടാങ്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2200 കിലോ രക്‌തചന്ദനം പിടികൂടി. കൊച്ചി തീരത്ത് ഡിആർഐ നടത്തിയ പരിശോധനയിലാണ് രക്‌തചന്ദനം കണ്ടെത്തിയത്. ഇവ ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം. ആന്ധ്രയിൽ നിന്ന് കൊച്ചിയിൽ...

റൊമേനിയ അതിർത്തി കടന്ന ആദ്യസംഘം മുംബൈയിലെത്തി; 19 മലയാളികൾ

മുംബൈ: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 19 പേർ മലയാളികളാണ്. ഇന്ത്യൻ സമയം...

കുട്ടികളിൽ ആന്റിബോഡി ശക്‌തം; മലബാറിലെ രണ്ട് ജില്ലകൾ മുന്നിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടികളിൽ കോവിഡ് ആന്റിബോഡി ശക്‌തമെന്ന് കണ്ടെത്തൽ. ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലെത്തിയതായി ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേ വ്യക്‌തമാക്കുന്നു. കോവിഡ് വന്നുപോയതു...

‘നിങ്ങൾ ഒരു കപടനാണ് മിസ്‌റ്റർ പിണറായി വിജയൻ’; വിമർശനവുമായി പിസി ജോർജ്

പൂഞ്ഞാർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പ്രതികരണവുമായി പിസി ജോർജ്. മലയാളി കെയർ ടേക്കർ ഇസ്രായേലിൽ കൊല്ലപ്പെട്ടതിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല എന്ന ആരോപണമാണ് പിസി ജോർജ് ഉന്നയിക്കുന്നത്​​. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ്​ പിസി ജോർജിന്റെ...

ഒമൈക്രോൺ; കേസുകള്‍ 421 ആയി, അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉൾപ്പടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്തെ ഒമൈക്രോൺ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ്...

11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്

തിരുവനന്തപുരം: ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇതിൽ പത്ത് പേരും ചരിത്ര വിജയം നേടിയ ഇടത് മുന്നണിയിൽ നിന്നാണ്. ഒരു വനിതാ പ്രതിനിധി മാത്രമേ യുഡിഎഫിൽ നിന്നും സഭയിലേക്ക് എത്തിയുള്ളു. മല്‍സരിച്ച...

എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്

വയനാട്: എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പിപി ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്. മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് നോട്ടീസ് അയച്ചത്. ഒരാഴ്‌ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു...

ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി എലിസബത്ത് ബോൺ; മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യ വനിതാ നേതൃത്വം

പാരിസ്: ഫ്രാന്‍സിലെ തൊഴില്‍ മന്ത്രിയായ എലിസബത്ത് ബോണിനെ ഫ്രഞ്ച് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മാക്രോണ്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന് ഒരു വനിതാ പ്രധാനമന്ത്രിയുണ്ടാകുന്നത്. നിലവിലെ പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ്...
- Advertisement -