Sun, May 19, 2024
33.3 C
Dubai

നഗര പ്രദേശങ്ങളിൽ തൊഴിൽ രഹിതരുടെ എണ്ണം കൂടുന്നു; ഓഗസ്റ്റിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുകയറുന്നതായി സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി ) റിപ്പോർട്ട്‌. ജൂലായിൽ 9.15 ശതമാനമായിരുന്ന തൊഴിൽരഹിതരുടെ എണ്ണം ഓഗസ്റ്റ് മാസത്തോടെ 9.85 ശതമാനമായി ഉയർന്നു....

സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,480 രൂപയായി. ​ഗ്രാമിന് 4685 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 200 രൂപ കൂടി...

വെഞ്ഞാറമൂട് കൊലപാതകം; ബന്ധം നിഷേധിച്ച് കോൺഗ്രസ്‌, സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: തിരുവോണ നാളിൽ വെഞ്ഞാറമൂടുണ്ടായ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന വാദം പാടേ തള്ളി കോൺഗ്രസ്‌ നേതൃത്വം. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നടന്നതെന്നും കോൺഗ്രസ്‌ പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി...

തെളിവുകൾ പുറത്തുവന്നിട്ടും ബിജെപി നടത്തുന്നത് നാണംകെട്ട വാദം – പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ഫേസ്ബുക് ഇന്ത്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മന്ത്രിമാരേയും അപമാനിക്കാൻ ശ്രമം നടത്തുന്നതായുള്ള കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്കെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഫേസ്ബുക്-ബിജെപി ബന്ധത്തിന് ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും രവിശങ്കർ...

ഫേസ്ബുക്കിന്റെ പക്ഷപാതിത്വം; പാർലമെന്റ് ഐടി സമിതി വിഷയം ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യയുടെ ബിജെപി അനുകൂല നിലപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പാർലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പോലും നീക്കം ചെയ്യാതെ ഫേസ്ബുക്ക് ഭരണപക്ഷത്തിന്...

മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടപ്പെടുകയാണ്; രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി എം.പി. മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടത അനുഭവിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം. "മോദി നിർമ്മിത ഇന്ത്യയിൽ ഇന്ത്യ...

ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും; വിവാദങ്ങളിലൂടെ പേരെടുത്ത ന്യായാധിപൻ

ന്യൂഡൽഹി: സുപ്രീം കോടതിയിലെ വേറിട്ട ശബ്ദമായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് പടിയിറങ്ങും. മരട് ഫ്ലാറ്റ് പൊളിക്കൽ, മലങ്കര സഭ തർക്കം തുടങ്ങിയ സുപ്രധാന വിധികളിലൂടെ മലയാളികൾക്ക് പരിചിതനായ മിശ്ര പ്രശാന്ത് ഭൂഷണെതിരായ...

യുഎസ് ഓപ്പൺ; സുമിത് നാഗൽ രണ്ടാം റൗണ്ടിൽ

ന്യൂഡൽഹി: 7 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഗ്രാൻഡ്സ്‌ലാം ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി സുമിത് നാഗൽ. യുഎസ് ഓപ്പൺ സിംഗിൾസിൽ അമേരിക്കയുടെ ബ്രാഡ്ലി ക്ലാനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്...
- Advertisement -