Wed, Nov 11, 2026
30 C
Dubai

മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു

കോവിഡ് പ്രതിസന്ധിക്ക് ഇടയിലും നിർമാതാക്കൾക്കും, അണിയറ പ്രവർത്തകർക്കും ഏറെ സഹായകരമായ മാറ്റത്തിലേക്ക് മലയാള സിനിമ വന്നെത്തിയിരിക്കുകയാണ്. ഒടിടി പ്ളാറ്റ്‌ഫോമുകളാണ് ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ചെറു ചിത്രങ്ങൾക്ക് പോലും വലിയ കാഴ്‌ചക്കാരെ ഉണ്ടാക്കുവാൻ...

മട്ടാഞ്ചേരിയിലെ ഡിജെ പാർട്ടി; ഇസ്രായേൽ പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹൗസിൽ ഡിജെ പാർട്ടിക്കായി എത്തിയ ഇസ്രയേൽ പൗരൻ സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്‌റ്റംസുമാണ് സജംഗയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. സജംഗയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻസിബിയും...

പ്രീമിയർ ലീഗ്; വിജയം തേടി ചെൽസിയും ലിവർപൂളും ഇന്നിറങ്ങും

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മൽസരങ്ങളില്‍ ലിവർപൂൾ, ന്യൂകാസിലിനെയും ചെൽസി വെസ്‌റ്റ് ഹാമിനെയും നേരിടും. ലിവർപൂൾ-ന്യൂകാസില്‍ മൽസരം വൈകീട്ട് അഞ്ച് മണിക്കാണ്. വെസ്‌റ്റ് ഹാം-ചെല്‍സി പോരാട്ടം രാത്രി പത്തിനും. പോയിന്റ് പട്ടികയിൽ...

കോവിഡ് ഇന്ത്യ; 3,46,786 പേർക്ക് രോഗബാധ, മരണം 2624

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി...

ആരവങ്ങളില്ലാത്ത തൃശൂർ പൂരം; ഉപചാരം ചൊല്ലി പിരിഞ്ഞു

തൃശൂർ: ആളും ആരവങ്ങളും ഇല്ലാതെ തൃശൂര്‍ പൂരം അവസാനിച്ചു. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകൽപൂരവും വെടിക്കെട്ടും ഉപേക്ഷിച്ചിരുന്നു. ഇന്നലെ അർധരാത്രി...

ജോർജ് ഫ്‌ളോയിഡ്‌ കൊലപാതകം; ശിക്ഷാവിധി ജൂൺ 16ന്

വാഷിംഗ്‌ടൺ: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ശിക്ഷാവിധി ജൂൺ പതിനാറിന്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്‌ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി...

വൈഗ കൊലക്കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ഗോവയിൽ

പനാജി: തെളിവെടുപ്പിന്റെ നാലാം ദിവസം വൈഗ കൊലക്കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഗോവയില്‍. ഗോവയിൽ സനു മോഹൻ സ്‌ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടക്കും. ഇവിടെ സനുമോഹന് അടുത്ത...

കോവിഡ് ചികിൽസ; കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ നീക്കം, ഇന്ന് ചർച്ച

തിരുവനന്തപുരം: കോവിഡ് ചികില്‍സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പടുക എന്ന ലക്ഷ്യമാവുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്‌ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും. ഇന്ന് 11 മണിക്കാണ് യോഗം....
- Advertisement -