ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് സൗജന്യ വാക്സിൻ നൽകും; ചിരഞ്ജീവി
ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഭീകരമായ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്ത്തകർക്കും, മാദ്ധ്യമ പ്രവർത്തകർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി,...
കേന്ദ്രത്തിന്റെ വാക്സിൻ നയം കമ്പനികള്ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ വാക്സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്രത്തിന്റെ വാക്സിൻ നയം ജനദ്രോഹ പരിഷ്കാരമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള് പരമാവധി...
‘വാക്സിൻ നയമാറ്റത്തിലൂടെ കേന്ദ്രസർക്കാർ കൊള്ളക്ക് അവസരം തേടുന്നു’; എ വിജയരാഘവന്
തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട കോവിഡ് വാക്സിൻ ഡോസ് കേന്ദ്ര സർക്കാർ സൗജന്യമായി നല്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്. സംസ്ഥാനം സ്വന്തം നിലക്ക് വാക്സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക...
തിരുവനന്തപുരത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന
തിരുവനന്തപുരം: തലസ്ഥാനത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലെയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്.
രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്റ്റോക്കിൽപ്പെടാത്ത പല...
നാസിക്കിൽ ഓക്സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരണം; അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരിച്ച രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. ഓക്സിജൻ കിട്ടാതെ മരിച്ച 22 രോഗികൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മഹാരാഷ്ട്ര...
സംസ്ഥാനത്തെ ക്വാറന്റെയ്ൻ, ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ക്വാറന്റെയ്ൻ ഐസൊലേഷൻ മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിൽസാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിൽസ നൽകും.
മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ്...
കോവിഡ് വ്യാപനം; ഇന്ത്യയിലെ ഉൽപാദനം താൽക്കാലികമായി നിർത്തി ഹീറോ മോട്ടോകോർപ്പ്
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്മാണ കമ്പനിയായ ഹീറോ മോട്ടോകോര്പ്പ് ഇന്ത്യയിൽ ഉടനീളമുള്ള എല്ലാ നിര്മാണ കേന്ദ്രങ്ങളിലെയും പ്രവര്ത്തനങ്ങള് താല്ക്കാലികമായി നിര്ത്തുകയാണെന്ന് പ്രഖ്യാപിച്ചു.
രാജ്യത്ത് കോവിഡ് കേസുകള് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒരു ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു.
സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ...







































