Thu, Nov 12, 2026
30 C
Dubai

കേരളം നിയന്ത്രണങ്ങളിലേക്ക്; തീരുമാനിക്കാൻ ഉന്നതതല യോഗം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വൈകിട്ട് 3.30 ന് ഉന്നതതല യോഗം ചേരുന്നു. സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു...

‘ഒരാഴ്‌ച മുൻപേ നടപ്പിലാക്കി’; മൻമോഹന്‍ സിംഗിന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങളുമായി കത്തയച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​​ഗിന് മറുപടിയുമായികേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. മൻമോഹൻ സിംഗ് മുന്നോട്ടു വെച്ച അഞ്ച് നിർദ്ദേശങ്ങളും ഒരാഴ്‌ച മുൻപേ നടപ്പിലാക്കി...

പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവച്ചു

തിരുവനന്തപുരം: ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്‌ക്കാനും കമ്മീഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നടത്താൻ നിശ്‌ചയിച്ച വിവിധ...

ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തും; വിദ്വേഷ പരാമർശവുമായി അലി അക്ബർ

കോഴിക്കോട്: 'ലവ് ജിഹാദ്' വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തുമെന്നുമാണ് അലി അക്ബറിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് അലി...

കള്ളന്റെ എടിഎം കൈക്കലാക്കി പണം കവർന്നു; പോലീസുകാരനെതിരെ മോഷണത്തിന് കേസ്

കണ്ണൂര്‍: മോഷ്‌ടാവിന്റെ എടിഎം കാർഡ് കൈക്കലാക്കി പോലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയർ സിപിഒ  ഇഎൻ ശ്രീകാന്താണ് മോഷ്‌ടാവിന്റെ എടിഎമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ...

നഷ്‌ടപരിഹാര തുക കെട്ടിവെച്ചില്ല; കടൽക്കൊലക്കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി

ഡെൽഹി: കടൽക്കൊലക്കേസ് സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പത്ത് കോടി രൂപ നഷ്‌ട പരിഹാരം കോടതിയിൽ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ തവണ മൂന്ന് ദിവസമാണല്ലോ തുക കെട്ടിവെക്കാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ...

കോവിഡ് വ്യാപനം; പ്രത്യേക നിയമസഭാ സമ്മേളനം വേണമെന്ന് സഞ്‌ജയ് റാവത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എല്ലാ സംസ്‌ഥാനങ്ങളുടെയും നിലവിലെ അവസ്‌ഥ പരിശോധിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വേണമെന്ന് റാവത്ത്...

തൃശൂർ പൂരം; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ മാറ്റം

തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന യോഗത്തിന്റെ സമയം മാറ്റി. രാവിലെ പത്തരയ്‌ക്ക് ചേരാനിരുന്ന യോഗം വൈകീട്ട് നാല് മണിയിലേക്കാണ് മാറ്റി വച്ചത്....
- Advertisement -