Thu, Nov 12, 2026
30 C
Dubai

കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി കോവിഡ്

ഡെൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ്...

നടൻ വിവേകിന്റെ നില ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ വിവേകിന്റെ നില ഗുരുതരമെന്ന് റിപ്പോർട്. അദ്ദേഹം ചികിൽസയില്‍ കഴിയുന്ന വടപളനിയിലെ എസ്ആര്‍എം ഇന്‍സ്‌റ്റിറ്റ‍്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. ഇന്ന് രാവിലെ 11...

കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു

കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി’; സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവെച്ച് സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും...

രാമക്ഷേത്ര നിർമാണം; സംഭാവനയിൽ 22 കോടിയുടെ വണ്ടിച്ചെക്ക്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചതില്‍ 22 കോടിയുടെ ചെക്ക് മടങ്ങി. ആകെ ലഭിച്ച ചെക്കുകളില്‍ 15,000 ചെക്കുകളാണ് ഇത്തരത്തില്‍ വണ്ടി ചെക്കുകളായി മാറിയത്. അക്കൗണ്ടില്‍ പണം ഇല്ലാതെ മടങ്ങിയ രണ്ടായിരത്തോളം...

ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡെൽഹി: 10,12 ക്ളാസുകളിലേക്കുള്ള ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. പുതിയ തീയതി ജൂൺ ആദ്യവാരം അറിയിക്കുമെന്ന് ഐസിഎസ്ഇ അറിയിച്ചു. രാജ്യത്ത് കോവിഡ്...

ജോജു-പൃഥ്വി കോമ്പോ ‘സ്‌റ്റാർ’ ലെ ആദ്യഗാനം പുറത്തിറങ്ങി

അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സ്‌റ്റാർ-ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക...

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി

ഡെൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി ലഭിച്ചു. കൈമാറ്റത്തിനുള്ള ഉത്തരവില്‍ യുകെ ഹോം സെക്രട്ടറി സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവച്ചു. എന്നാല്‍, ഈ നടപടി...
- Advertisement -