‘വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്’; കെഎം ഷാജി
കൊച്ചി: വിജിലൻസ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കെഎം ഷാജി. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കെഎം ഷാജി പറഞ്ഞു. കൂടുതൽ രേഖകൾ ഒരാഴ്ചക്കകം ഹാജരാക്കും. വിജിലൻസിന്റെ ചോദ്യം ചെയ്യലിന് ശേഷം...
ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്
ബെംഗളൂരു: കര്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്. ഒൻപതു മാസത്തിനിടയിൽ രണ്ടാം തവണയാണ് യെദിയൂരപ്പ കോവിഡ് ബാധിതനാവുന്നത്. രണ്ട് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടര്ന്ന് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ അന്നേ ദിവസം...
കോവിഡ് വ്യാപനം; ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാകുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
കണ്ടൈയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു. തൊഴിൽ,...
അഭിമന്യു വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ
ആലപ്പുഴ: അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് എറണാകുളം രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ദത്ത് ഇന്ന്...
സമയവും പണവും ലാഭിക്കാം; ഇ-സഞ്ജീവനിയിൽ 4 സ്പെഷ്യാലിറ്റി ഒപികള് കൂടി
തിരുവനന്തപുരം: ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര് ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്ശനം ഒഴിവാക്കി വീട്ടില്...
ഹൃദയാഘാതം; നടൻ വിവേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിൽ...
ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥികൾ
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന് മാദ്ധ്യമ ഉപദേഷ്ടാവും ആയിരുന്ന ജോണ് ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്ഥാനാർഥികളായി രാജ്യസഭയിലേക്ക്...
വാക്സിൻ ക്ഷാമം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാംപ് നിർത്തിവെച്ചു
കൊച്ചി: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാംപ് നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ...







































