വാളയാർ ചെക്പോസ്റ്റിൽ പരിശോധന; കുഴൽപ്പണവും ലക്ഷങ്ങളുടെ മയക്കുമരുന്നും പിടികൂടി
വാളയാർ: തിരഞ്ഞെടുപ്പ് കാലത്തിന് ശേഷം വീണ്ടും പാലക്കാടൻ അതിർത്തി വഴി കുഴൽപ്പണവും ലഹരിയും സംസ്ഥാനത്തേക്ക് ഒഴുകുന്നു. ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരു കോടി പത്തുലക്ഷം രൂപയുടെ കുഴൽപ്പണവും ലക്ഷങ്ങൾ വിലവരുന്ന...
‘ജനങ്ങൾ പരമാവധി വീട്ടിൽ തന്നെ കഴിയണം’; അഭ്യര്ഥിച്ച് കെജ്രിവാൾ
ഡെൽഹി: ഡെൽഹിയിലെ കോവിഡ് വ്യാപനം ആശങ്കാജനകമായ സ്ഥിതിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രികളെ സമീപിക്കാവൂവെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
കോവിഡ് വാക്സിൻ എടുത്തവരും...
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിപിഇ കിറ്റും കൈയ്യുറകളും ഉപയോഗ ശേഷം വലിച്ചെറിഞ്ഞു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർ കൊറോണ പ്രതിരോധ സാധനങ്ങൾ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം സബ് കലക്ടർ ഓഫീസ് പരിസരത്താണ് ഉപയോഗിച്ച കൊറോണ പ്രതിരോധ സാധനങ്ങൾ കണ്ടെത്തിയത്.
പിപിഇ കിറ്റ്, കൈയ്യുറകൾ, മാസ്ക്...
യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാറ്; കൊച്ചിയില് ഇടിച്ചിറക്കി
കൊച്ചി: പ്രമുഖ വ്യവസായി എംഎ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര് അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര് ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററില് ഉണ്ടായിരുന്നത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിന്...
ബംഗാള് തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പ്; കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പില് കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്മാരുടെ ജീവന് രക്ഷിക്കാന് വേണ്ടിയാണ് സിഐഎസ്എഫിന് വെടിവെക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാന് ശ്രമിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ വെടിവച്ചത്....
മൻസൂർ വധക്കേസ്; സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് നാളെ ഏറ്റെടുക്കും
കണ്ണൂര്: ലീഗ് പ്രവര്ത്തകന് മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥൻ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ...
കേരളത്തിൽ പടരുന്നത് ജനിതക മാറ്റം വന്ന വൈറസെന്ന് സംശയം; സാമ്പിളുകള് ഡെൽഹിക്കയച്ചു
തിരുവനന്തപുരം: രണ്ടാം തരംഗത്തില് കേരളത്തിൽ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ എന്നറിയാൻ പരിശോധന തുടങ്ങി. ഡെൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്ന്നാണ് പരിശോധന നടത്തുന്നത്.
പ്രതിരോധ...
കോവിഡ് വാക്സിൻ സംഭരിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകി ഒമാൻ
മസ്കറ്റ്: ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കോവിഡ് വാക്സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്.
വാക്സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റു വിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ...







































