മറ്റുള്ളവരുടെ ലഗേജുകള് കൊണ്ടുവരുന്നവര് ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കസ്റ്റംസ്
അബുദാബി: യുഎഇയിലേക്കുള്ള യാത്രയില് മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്ക്ക് മുന്നറിയിപ്പുമായി ഫെഡറല് കസ്റ്റംസ് അതോറിറ്റി. സുഹൃത്തുക്കളുടെ ലഗേജുകള് കൊണ്ടുവരുമ്പോൾ സാധനങ്ങള് എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര് ആവശ്യപ്പെട്ടു.
യാത്രകള് സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് അതോറിറ്റി...
രോഗബാധ 2802, പോസിറ്റിവിറ്റി 6.20, മരണം 10
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 44,779ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 45,171 ആണ്. ഇതിൽ രോഗബാധ 2802 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2173 പേരാണ്. ഇന്ന്...
വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം 6 മണിക്ക് നിർത്തണം
മലപ്പുറം: വയനാട്ടിലും മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും പരസ്യ പ്രചാരണം ആറ് മണിക്ക് അവസാനിക്കും. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലാണ് പ്രചാരണം നേരത്തെ അവസാനിക്കുക.
മാവോയിസ്റ്റ് ഭീഷണിയെ തുടര്ന്നാണ് ഇവിടെ പ്രാചരണം നേരത്തെ അവസാനിപ്പിക്കുന്നത്. ഈ...
യുഎഇയില് 24 മണിക്കൂറിനിടെ 2113 പേര്ക്ക് കൂടി കോവിഡ്; ആറ് മരണം
അബുദാബി: യുഎഇയില് 2113 പേര്ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പുതിയ കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്തു. ചികിൽസയിലായിരുന്ന 2279 പേരാണ് ഇന്ന് രോഗമുക്തരായത്.
കഴിഞ്ഞ...
കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ
കോഴിക്കോട്: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോഴിക്കോട് അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. റോഡ് ഷോയിൽ ബിജെപിയേയും സംസ്ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു.
‘പ്രധാനമന്ത്രി...
ധർമ്മടത്ത് മുഖ്യമന്ത്രിയുടെ റോഡ് ഷോ പുരോഗമിക്കുന്നു; ഷോയിൽ ചലച്ചിത്ര താരങ്ങളും
കണ്ണൂർ: ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായിരിക്കുന്നത്. പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ്...
‘സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം പാഴാകില്ല’; ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ അമിത് ഷാ
റായ്പൂർ: ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ അമിത് ഷാ അസമിലെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് ഡെൽഹിക്ക് മടങ്ങും. മേഖലയിൽ...
മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികളുൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയിൽ തീപിടുത്തം. കോവിഡ് ബാധിച്ച 62 പേർ ഉൾപ്പെടെ എൺപത് പേരെ രക്ഷപ്പെടുത്തി. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ...








































