Fri, Nov 13, 2026
28 C
Dubai

കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ല; ഒ രാജഗോപാല്‍

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനപിന്തുണയുള്ള നേതാവാണ് കുമ്മനം. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമോ എന്ന്...

കാലിൽ വീണ് പ്രിന്‍സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതികാ സുഭാഷ്

കോട്ടയം: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ലതികാ സുഭാഷിന്റെ രാജി ചർച്ചയായതോടെ അനുനയ നീക്കവുമായി യുഡിഎഫ് നേതൃത്വം. ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിന്‍സ് ലൂക്കോസും കോട്ടയത്തെ യുഡിഎഫ് നേതാക്കളും ലതിക സുഭാഷിന്റെ വീട്ടിലെത്തി. ലതിക...

വനിതാ പ്രാതിനിധ്യം; ഇടതും തോൽവിയെന്ന് ആനി രാജ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി പട്ടികയിൽ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജ. സ്‌ഥാനാർഥി പട്ടികയിൽ സ്‍ത്രീകളോട് ഒരുതരം പ്രതികാര ബുദ്ധി സ്വീകരിച്ചതായി...

പ്രതിഷേധം ഫലം കണ്ടു; കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ എൽഡിഎഫ് സ്‌ഥാനാർഥി

കോഴിക്കോട്: കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ സിപിഎം സ്‌ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. എല്‍ഡിഎഫ് ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം ആദ്യം നല്‍കിയത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി...

കോൺഗ്രസിൽ സ്‍ത്രീകൾക്ക് അവഗണന; ലതികാ സുഭാഷ് വിഷയത്തിൽ ഖുശ്‌ബു

ചെന്നൈ: ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ബിജെപി നേതാവ് ഖുശ്ബു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളിലും വനിതകള്‍ക്ക് ഒരു പരിഗണനയും കോൺഗ്രസ് പാർട്ടി നൽകാറില്ല. താന്‍ പാര്‍ട്ടി വിടാന്‍ പ്രധാന...

പ്രതിഷേധിക്കേണ്ട സാഹചര്യമുള്ള പട്ടികയല്ല; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്

തൃശൂര്‍: കോണ്‍ഗ്രസ് പുറത്തിറക്കിയ സ്‌ഥാനാർഥി പട്ടികയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. സ്‌ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും അവർ തൃശൂരിൽ പറഞ്ഞു. സ്‌ഥാനാർഥി പട്ടികയില്‍ സ്‌ത്രീ പ്രാതിനിധ്യം...

‘രണ്ടില’ ജോസിന് തന്നെ; ജോസഫിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: രണ്ടില ചിഹ്‌നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ചോദ്യം ചെയ്‌ത്‌ പിജെ ജോസഫ് വിഭാഗം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന്...

മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്. ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...
- Advertisement -