Tue, Nov 17, 2026
28 C
Dubai

ലൈഫ് മിഷൻ; ഡിജിറ്റൽ തെളിവുകളും വിജിലൻസ് പരിശോധിക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ വിവാദങ്ങളുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവ വിജിലൻസ് സംഘം പരിശോധിക്കും. ഡിജിറ്റല്‍...

യുപിയിലെ ആശുപത്രിയിൽ മൃതദേഹം തെരുവുനായ കടിച്ചു തിന്നു; വ്യാപക പ്രതിഷേധം

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു തിന്നുന്ന വീഡിയോ പുറത്ത്. ആശുപത്രിയിലെ ഒറ്റപ്പെട്ട സ്‌ഥലത്തു സ്ട്രക്ച്ചറിൽ വെളുത്ത തുണികൊണ്ട് മൂടിയിട്ട മൃതദേഹം...

ഐഎസ്എല്ലിൽ ഇന്ന് കൊൽക്കത്ത ഡെർബി; ഈസ്‌റ്റ് ബംഗാളിന് അരങ്ങേറ്റം

ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് കാത്തിരുന്ന സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡെർബികളിൽ ഒന്നായ കൊൽക്കത്ത വമ്പൻമാരുടെ പോരാട്ടത്തിൽ ഇന്ന് വൈകീട്ട് എടികെ മോഹൻബഗാൻ പുതുതായി ലീഗിലേക്ക് എത്തിയ...

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ; 43,082 പുതിയ കേസുകൾ, ആകെ രോഗബാധിതർ 93,09,788

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ അകെ രോഗ ബാധിതരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്...

സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്‌ച പവന് 80 രൂപ കുറഞ്ഞ് 36,360 രൂപയിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്‌ച പവന് 720 രൂപയും ബുധനാഴ്‌ച 480 രൂപയും കുറഞ്ഞിരുന്നു....

ഡോളർ കടത്ത് കേസ്; കസ്‌റ്റംസ്‌ ശിവശങ്കറിനെ പ്രതി ചേർക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്‌റ്റംസ് പ്രതി ചേര്‍ക്കും. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന കസ്‌റ്റംസിന്...

മിഗ് വിമാനം അറബിക്കടലിൽ തകർന്നു വീണു; പൈലറ്റിനെ കാണാതായി

ന്യൂഡെൽഹി: മിഗ് 29-കെ യുദ്ധവിമാനം  അറബിക്കടലില്‍ തകര്‍ന്ന് വീണു. ഒരു പൈലറ്റിനെ രക്ഷപെടുത്തി. ഒരാളെ കാണാതായി. മിഗ് 29-കെ പരിശീലന വിമാനമാണ് വ്യാഴാഴ്‌ച വൈകീട്ട് തകർന്നു വീണത്. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തുന്ന...

ശസ്‌ത്രക്രിയക്കിടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി; തൈക്കാട് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടിയതായി പരാതി. വലിയതുറ സ്വദേശിയായ 22കാരി അല്‍ഫിന അലിയുടെ ശസ്‌ത്രക്രിയക്കിടെയാണ് കൈപ്പിഴ സംഭവിച്ചത്. വയറ് വേദനയെ തുടര്‍ന്ന്...
- Advertisement -