വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില് പ്രതികള് സമര്പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള് ബഞ്ച് തള്ളി. പ്രതികള്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ...
10 കിലോമീറ്റർ നടന്ന് പിതാവിനെതിരെ കളക്ടർക്ക് പരാതി നൽകി ആറാം ക്ളാസുകാരി
ഭുവനേശ്വർ: സ്കൂളിലെ ഉച്ചഭക്ഷണത്തിന് പകരം സംസ്ഥാന സർക്കാർ നൽകുന്ന പണവും ഭക്ഷ്യധാന്യങ്ങളും കൈക്കലാക്കുന്ന പിതാവിനെതിരെ പരാതി നൽകാൻ 10 കിലോമീറ്റർ ദൂരം നടന്ന് കളക്ടറുടെ അടുത്തെത്തി ആറാം ക്ളാസുകാരി. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം....
സൗദിയിൽ പണപ്പെരുപ്പം; ജീവിതച്ചിലവ് ഉയരുന്നു
റിയാദ്: രാജ്യത്ത് മൂല്യവർധിത നികുതി (വാറ്റ്) 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ പണപ്പെരുപ്പം കൂടുന്നു. സൗദി സകാത് ആൻഡ് ടാക്സ് അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നികുതി വർധനവ് നിലവിൽ വന്നതോടെ സൗദിയിലെ ജീവിതച്ചിലവ് ഉയർന്നിരുന്നു....
സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്
ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ...
ലൗ ജിഹാദ്; അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭോപ്പാല്: ലൗ ജിഹാദ് കേസുകളില് അഞ്ച് വര്ഷം വരെ കഠിന തടവ് ഏര്പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്ക്കാര്. ഇതു സംബന്ധിച്ച നിയമം ഉടന് പ്രാബല്യത്തില് വരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അടുത്ത നിയമസഭ...
പശ്ചിമ ബംഗാളില് പരസ്പരം പോരടിച്ച് ബിജെപിയും തൃണമൂല് കോണ്ഗ്രസും
കൊല്ക്കത്ത: പശ്ചിമ ബംഗാളില് ബിജെപി-തൃണമൂല് കോണ്ഗ്രസ് വാക്പോര് രൂക്ഷമാകുന്നു. തങ്ങള് അധികാരത്തില് വന്നാല് ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന് ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് പുതിയ പോരിന് തുടക്കം കുറിച്ചത്.
ഗുജറാത്ത് ആക്കുമെന്നതിലൂടെ...
പടക്കത്തില് നിന്ന് പൊള്ളലേറ്റു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം
പ്രയാഗ്രാജ്: ദീപാവലി ദിനത്തില് പടക്കത്തില് നിന്ന് വസ്ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ജീവന് നഷ്ടമായി. പ്രയാഗ്രാജിലെ ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് പൊള്ളലേറ്റ് മരിച്ചത്. ദീപാവലി ദിനത്തില് രാത്രി വീടിന്റെ...
കമല ഹാരിസിനെതിരെ വിദ്വേഷ പരാമര്ശം; പേജുകള് നീക്കം ചെയ്ത് ഫേസ്ബുക്ക്
വാഷിംഗ്ടണ്: അമേരിക്കന് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിവിധ പേജുകളില് വന്ന വംശീയ അധിക്ഷേപ പരാമര്ശങ്ങളും കമന്റുകളും നീക്കം ചെയ്ത് ഫേസ്ബുക്ക്. കമല ഹാരിസ് അമേരിക്കന് വംശജയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ...








































