Tue, Nov 17, 2026
25 C
Dubai

മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരെ കയ്യേറ്റം; മൂന്ന് പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ്: മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരേ പട്രോളിംഗിനിടയില്‍ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. മേല്‍പറമ്പ് സിഐ സിഎല്‍ ബെന്നി ലാലുവിന്റെ...

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി; ധനമന്ത്രിക്ക് എതിരെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നിയമസഭയില്‍ യുഡിഎഫിന് വേണ്ടി അവകാശലംഘന നോട്ടീസ് നല്‍കിയത്. അങ്ങേയറ്റം രഹസ്യമായി...

സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ ജയിലില്‍ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുന്നു. ജയിലിലെത്തിയാണ് കസ്‌റ്റംസ്‌ സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്യുന്നത്. രാവിലെ 10...

‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ്...

കാർത്തി ചിദംബരത്തിന് എതിരായ കേസ്; ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ നികുതി വെട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഏഴ് കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസിലാണ് കാർത്തിയും ഭാര്യയും...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വിലവരുന്ന സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി. Malabar News: കെഎം ഷാജിയുടെ വിവാദ...

‘ഇന്നത്തെ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിന്’; സര്‍ക്കാരിനെതിരെ വി മുരളീധരന്‍

ന്യുഡെല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഒത്താശയും പ്രോല്‍സാഹനവും നല്‍കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണവും ഇതാണ്. ഇന്ന് നടക്കുന്ന ഈ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കാനും...

മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന്...
- Advertisement -