തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രാഷ്‌ട്രീയ ഗുണ്ടകളാണ് കൃത്യം നടത്തിയതെന്ന് കുടുംബം
ചെന്നൈ: തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടറായ മോസസ് ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ ഗുണ്ടാ സംഘങ്ങളാണ് എന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചു.
ജോലി കഴിഞ്ഞ്...
മന്ത്രി ജലീൽ കസ്‌റ്റംസ് ഓഫീസിൽ ഹാജരായി; എത്തിയത് ഔദ്യോഗിക വാഹനത്തിൽ
കൊച്ചി: മന്ത്രി കെടി ജലീൽ തന്റെ ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഉച്ചക്ക് 12 മണിയോടെ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം...
2021 മുതല്‍ എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രം
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോല്‍സാഹിപ്പിക്കുന്നതിന് 2021 ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. മുമ്പ് പുതിയ വാഹനങ്ങളില്‍ മാത്രമാണ്...
ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഒരു വയസ്; നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം
കൊല്ലം: ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എങ്ങുമെത്താതെ സിബിഐ അന്വേഷണം. നിലവിലെ അന്വേഷണ സംഘം ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടില്‍ വന്നിട്ടില്ല.
അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്...
യുഎസ് തെറ്റ് തിരുത്തി; നമ്മൾ അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ നല്ലത്; ശിവസേന
മുംബൈ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നേരിട്ട പരാജയത്തിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊണ്ടാൽ അത് നല്ലതായിരിക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. "പ്രസിഡണ്ട് ട്രംപ് ഒരിക്കലും...
ഇന്ന് മുതല്‍ പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഗ്രീന്‍ ട്രൈബ്യൂണല്‍
ന്യൂഡെല്‍ഹി: കോവിഡ് പശ്‌ചാത്തലത്തില്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്‌റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ...
സംസ്‌ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുന്നു
സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 120 രൂപകൂടി വർധിച്ചു 38,880 രൂപയായി. 4860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഇതോടെ...
രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; രോഗമുക്‌തിയില്‍ വര്‍ധനവ്
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കുറയുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം.
ഇന്നലെ 45,903 പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 24...








































