Tue, Nov 17, 2026
30 C
Dubai

കണ്ണൂര്‍ രാമപുരത്ത് മല്‍സ്യ ലോറി അപകടത്തില്‍ പെട്ടു

കണ്ണൂര്‍: മംഗാലപുരത്തേക്ക് മൽസ്യം കൊണ്ട് പോകുന്ന ലോറി കണ്ണൂര്‍ രാമപുരം ഭാസ്‌കരന്‍ പീടികക്ക് സമീപം അപകടത്തില്‍ പെട്ടു. റോഡ് കയറ്റിറക്കത്തില്‍ വച്ച് പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ തെന്നി നീങ്ങിയ ലോറി മുന്നോട്ടുളള ഇറക്കത്തിലേക്ക്...

മുന്നോക്ക സംവരണം; പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ മുന്നാക്ക സംവരണ നയം ചോദ്യം ചെയ്‌ത്‌ കോഴിക്കോട് സ്വദേശി പികെ നജീം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്...

വ്യോമസേനക്ക് കരുത്തായി റഫാല്‍ രണ്ടാം ബാച്ച് ഇന്ത്യയില്‍ എത്തി

ദില്ലി: റഫാല്‍ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച്  ഇന്ത്യയിലെത്തി. ട്വിറ്ററിലാണ്  ഇന്ത്യന്‍ വ്യോമസേന ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മൂന്ന് യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ ഇന്ത്യയിൽ എത്തിയത്. Second batch of IAF #Rafale aircraft arrived in India...

ആത്‍മഹത്യാ പ്രേരണക്കേസ്; അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍...

വേൽമുരുകന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ

കോഴിക്കോട്: മാവോയിസ്‌റ്റ് പ്രവർത്തകനായ വേൽമുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പറഞ്ഞു. ശരീരം നിറയെ വെടിയേറ്റ പാടുകളുണ്ടെന്നും തൊട്ടരികിൽ നിന്ന് വെടിവെച്ചതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും...

കോഴിക്കോട് ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 26 ലക്ഷം തട്ടിയ പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: വ്യാജരേഖകളുടെ പിൻബലത്തിലും ആൾമാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ 7 വർഷത്തിന് ശേഷം അറസ്‌റ്റിലായി. കടലുണ്ടി സുമതി നിവാസിൽ...

അര്‍ണബിനെ പൂട്ടാനുറച്ച് മുംബൈ പോലീസ്; വനിതാ പോലീസുകാരിയെ ആക്രമിച്ചെന്ന് പുതിയ എഫ്ഐആര്‍

മുംബൈ: ആത്‌മഹത്യ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പൂട്ടാനുറച്ച് മുംബൈ പൊലീസ്. അറസ്‌റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അര്‍ണബിനെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍...

ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിച്ചു. ജസ്‌റ്റിസ് ജെ.ബി കോശിയാണ് കമ്മീഷന്റെ അധ്യക്ഷന്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്‌ഥ സംബന്ധിച്ച...
- Advertisement -