രണ്ടാംവയസിൽ ആദ്യമായി ശബ്ദം ആസ്വദിച്ച് പൂജ; തുണയായത് ‘ലിസ് ശ്രവണ് ‘
കൊച്ചി: രണ്ടുവയസുകാരി പൂജയും കുടുംബവും അതിമനോഹരമായ പിറന്നാള് സമ്മാനത്തിന്റെ ആനന്ദത്തിലാണ്. ഒരുപക്ഷേ, ഒരു ജൻമദിനത്തിൽ ആര്ക്കും ലഭിച്ചിട്ടുണ്ടാകാത്ത സമ്മാനത്തിനാണ് പൂജ അർഹയായത്.
ജനിച്ചതിന് ശേഷം, ആദ്യമായി ശബ്ദം കേട്ട അമ്പരപ്പും കൗതുകവുമെല്ലാം രണ്ടുവയസുകാരിയുടെ കണ്ണുകളില്...
പാലോട് രവിയുടെ രാജി; ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല എൻ. ശക്തന്
തിരുവനന്തപുരം: രാജിവെച്ച പാലോട് രവിക്ക് പകരം തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡണ്ട് എൻ. ശക്തന് നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. മുൻ...
ചർച്ച നടത്തി, തായ്ലൻഡ്-കംബോഡിയ വെടിനിർത്തൽ കരാർ ഉടൻ; ട്രംപ്
വാഷിങ്ടൻ: ഒരാഴ്ചയായി തുടരുന്ന തായ്ലൻഡ്-കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യതലവൻമാരുമായി താൻ വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ...
അടുത്ത 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
ഫോൺ സംഭാഷണം പുറത്തായി; ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു
തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു. പാലോട് രവി സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
പാലോട്...
തെരുവുനായ കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു
കൂത്തുപറമ്പ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കാര്യാട്ടുപുറം സ്വദേശി വൈഷ്ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം.
സ്കൂട്ടറിൽ വരികയായിരുന്ന വൈഷ്ണവിന്റെ വാഹനത്തിന്...
നേതൃത്വത്തിന് അതൃപ്തി, ഗൗരവമുള്ള വിഷയമെന്ന് സണ്ണി ജോസഫ്; പാലോട് രവിക്കെതിരെ നടപടി?
തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി പ്രാദേശിക നേതാവുമായുള്ള തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് രംഗത്ത്. പാലോട് രവിയുടെ പ്രസ്താവന...
തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ കാറ്റും മഴയും, വ്യാപക നാശനഷ്ടം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കും 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...








































