കടുത്ത ചൂടിന് ശമനമില്ല; ഇന്നും താപനില ഉയരും, 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഇന്ന് സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി...
ട്രംപ് പങ്കെടുത്ത വൈറ്റ്‌ഹൗസ് അത്താഴ വിരുന്നിനിടെ വെടിവയ്‌പ്പ്; അക്രമിയെ പിടികൂടി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രഥമവനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ്‌ഹൗസ് മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്‌പ്പ്. വാഷിങ്‌ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് ട്രംപിനെയും മെലാനിയെയും സീക്രട്ട് സർവീസ് സ്‌ഥലത്ത്...
പൂരാവേശത്തിൽ തൃശൂർ; കുടമാറ്റം 15 മിനിറ്റ്, വെടിക്കെട്ട് ഇല്ല
തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ വേദന...
യുഎസുമായി ചർച്ചയില്ല; ഡിമാൻഡ് പട്ടിക പാക്കിസ്‌ഥാന് കൈമാറി ഇറാൻ സംഘം മടങ്ങി
ഇസ്‌ലാമാബാദ്: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി, മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങളുടെ ഔദ്യോഗിക പട്ടിക പാക്കിസ്‌ഥാന് കൈമാറിയതായി ഇറാൻ. വെടിനിർത്തലിലെ ഏറ്റവും പുതിയ വിവരങ്ങൾ പാക്ക് നേതാക്കളുമായി ചർച്ച ചെയ്‌തെന്നും, ഇറാന്റെ നിലപാട് അറിയിച്ചെന്നും ഇറാൻ വിദേശകാര്യ...
ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ; 27ന് ഡെൽഹിയിൽ ഒപ്പിടും
ന്യൂഡെൽഹി: ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) 27ന് ഡെൽഹിയിൽ ഒപ്പിടും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലക്‌സൺ ആണ് ഒപ്പിടുമെന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. ഒമ്പത് മാസത്തെ ചർച്ചയ്‌ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ്...
കാസർഗോഡ് ശൈശവ വിവാഹം; നാല് പേർക്കെതിരെ കേസ്
കാസർഗോഡ്: തൃക്കരിപ്പൂരിൽ ശൈശവ വിവാഹം. 16 വയസുകാരിയെ 28 വയസുകാരന് വിവാഹം ചെയ്‌ത് കൊടുത്തുവെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെ നാലുപേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ...
പരസ്യ പ്രസ്‌താവനകൾ പാടില്ല; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയണമെന്നും പരസ്യ പ്രസ്‌താവന പാടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി.
മുൻപ് നൽകിയ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ ചിലർ...
നിതിൻ രാജിന്റെ ആത്‍മഹത്യ; ഡോ. എംകെ. റാമിന് മുൻകൂർ ജാമ്യമില്ല
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ. റാമിന് മുൻകൂർ ജാമ്യമില്ല. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി അഡീഷണൽ ജില്ലാ...








































